0%

Chapter Title : മോളിയുടെ രണ്ടാം ജീവിതം [Thorappan Kochunni]

Author : Kambikathakal Read All Parts 2.5K

ശെരിയാ … കൂടെ ഒരു ആണിരിക്കുമ്പോ….”

വിജയകുമാര്‍ മോളിയെ എഴുന്നേല്‍പ്പിച്ചു… ഹാളിലേക്ക് കൊണ്ട് വന്നു ..അയാള്‍ ബ്ലാങ്കറ്റ് അവളെ പുതപ്പിച്ചിരുന്നു.

” സോറി തമ്പി ….”

അപ്പഴേക്കും മായ അവിടേക്ക് കയറി വന്നു.

‘ആരോട് ചോദിച്ചിട്ടാ നീ കീ കൊടുത്തെ ?

വിജയകുമാര്‍ മായയോട്‌ തട്ടി കയറി …

രാവിലെ വൈഗക്ക് മുറി തുറന്നു കൊടുത്തിട്ട് പോയതായിരുന്നു മായ …

ക്ഷീണത്തില്‍ ഉറങ്ങി പോയ വൈഗ വാതിലടക്കാന്‍ പോലും മറന്നിരുന്നു …

അടച്ചാലും ഒരു പക്ഷെ ഇങ്ങനെ തന്നെയുണ്ടായേനെ.

മായ അവരെയും കൂട്ടി മറ്റേ കൊട്ടെജില്‍ എത്തി… അവരുടെ ഡ്രെസ് എടുത്തു കൊടുത്തു.

മൂവരും കൂടി റിസോര്‍ട്ടിനു പുറത്തു വന്നു..

വൈഗ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ ആറോ ഏഴോ കോള്‍ ഉണ്ടായിരുന്നു.…അജിത്തിൻ്റെ !!.

'

ഉച്ചയാകുമ്പോള്‍ ബോബിയെ വിടുമെന്നറിഞ്ഞ വൈഗ അജിത്തിനോട് കാറുമായി വരാന്‍ പറഞ്ഞിട്ടാണ് രാവിലെ മോളിയുടെ മുറിയിലെത്തിയത്

“അജിത്തേ …ഞങ്ങള്‍.. മുന്നിലുണ്ട് ”

അജിത്തിന്‍റെ പേര് കേട്ടതും മോളിയുടെ ഉള്ളില്‍ നിന്നോരേങ്ങല്‍ പുറത്തേക്ക് വന്നു ..അത് കേട്ട ബോബി അവളുടെ കാലിലേക്ക് വീണു

” മമ്മി …എന്‍റെ മമ്മി ….എന്നോട് ക്ഷമിക്കണേ …എന്നെ ശപിക്കല്ലേ …എന്റെ ദൈവമേ …”

അവന്‍ പൊട്ടിക്കരഞ്ഞു.

'

മോനെ … നീ എന്ത് ചെയ്തിട്ടാ .. ”

മോളിയുടെ ശബ്ദത്തിൽ ആകാംക്ഷയായിരുന്നു …

“മോനെ.. ഞാന്‍ ..ഞാന്‍ ഇനി അങ്ങോട്ട്‌ വരുന്നില്ല …”

“ മമ്മീ … മമ്മി പിണങ്ങി പോകുവാണോ ….അയ്യോ ”

ബോബി ദയനീയമായി വൈഗയെ നോക്കി.

”മമ്മി പൊക്കോട്ടെ ബോബി … നമുക്കൊരു ടാക്സി

💬 Comments

View all comments