0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 1 [ശിക്കാരി ശംഭു]

Author : kkstories Read All Parts 1.6K

പത്താം ക്ലാസിൽ പത്തുകുത്തി നിൽക്കുന്ന കാലം. മോനിച്ചന്റെ അപ്പനും അമ്മച്ചിയും പുത്തൻപുരയ്ക്കലെ പണിക്കാരായിരുന്നു.

അവിടുത്തെ പിള്ളേർ ഉടുത്തു കളഞ്ഞ തുണികളാരുന്നു മോനിച്ഛന്റേം അൻസിയുടേം നാണം മറച്ചിരുന്നത്, പണ്ടൊരു ക്രിസ്തുമസ് തലേന്ന് പള്ളിയിൽ കുർബാന കൊള്ളാൻപോയ മോനാച്ചനെ പുത്തൻപുരക്കലെ ജോസ് കൂട്ടുകാരുടെ മുൻപിൽ വെച്ചു മോനാച്ചൻ ഇട്ടേക്കുന്നത് എന്റെ ഉടുപ്പാണെന്നു പറഞ്ഞു കളിയാക്കിയപ്പോൾ ആ ആൾക്കൂട്ടത്തിൽ നിന്നുരുകിയതും, കൂട്ടുകാരുടെ പരിഹാസവാക്കുകൾ കേട്ടു നെഞ്ച് പൊട്ടികരഞ്ഞോണ്ട് വീട്ടിലേക്കു ഓടിപ്പോയതും മോനിച്ചനെ ഇന്നും വേദനിപ്പിക്കുന്ന ഓർമകളാണ്.

ക്ഷമിക്കണം മോനാച്ചന്റെ കഥനകഥ പറയാൻ വന്നതല്ല. അപ്പനും അമ്മച്ചിയും പുത്തൻപുരക്കലെ പണിക്കാരായതുകൊണ്ട് മോനിച്ചനും ഇടക്കൊക്കെ അവിടെപോകുമായിരുന്നു,

പുഴയ്ക്ക് അക്കരെയാണ് അവിടുത്തെ സിറ്റി, നാല് കടയും ഒരു ചായക്കടയും ഉണ്ടേൽ ഇവിടെല്ലാം സിറ്റിയാണ്, പുലർച്ചെ അക്കരെപോയി പുത്തൻപുരയ്ക്കിലേക്ക് പാലും പത്രവും കൊണ്ടുവരുന്നത് മോനാച്ചന്റെ ഡ്യൂട്ടിയാരുന്നു, മാസാവസാനം അവറാൻ മുതലാളി മോനാച്ചന്നു 30 രൂപ പ്രതിഫലവും കൊടുത്തിരുന്നു.

അവറാൻ മുതലാളി ശോശമ്മ ദമ്പതികൾക്കു 3 മക്കളാണ് ഉള്ളത് മൂത്തവൻ  നേരത്തെ പറഞ്ഞ ജോസ്, മോനച്ഛനെക്കാൾ 5 വയസ്സ് മൂത്തതാണവൻ, നേരെ താഴെ 2 പെണ്ണുങ്ങൾ ആലീസ്, മേരി.

മേരിക്ക് മോനാച്ചന്റെ പ്രായമാണ് ആലിസിനു അവനെക്കാൾ 2 വയസ്സിന്റെ മൂപ്പുണ്ട്. ബീഫും പോർക്കും അടിച്ചുകേറ്റി രണ്ടും നെയ്യ്മുറ്റിയ ആറ്റൻ ചരക്കുകളാണ്.

അവിടുത്തെ പെണ്ണുങ്ങളുമായി മോനാച്ചന് നല്ല അടുപ്പമാണ്, പണത്തിന്റെ അഹങ്കാരവും അധികാര സ്വഭാവവും ഉണ്ടെങ്കിലും അവരവനെ കളിക്കാൻ കൂടെ കൂട്ടിയിരുന്നു.

ജോസിനെ കാണുന്നത് ചെകുത്താൻ കുരിശു കാണുമ്പോലെയാണ് മോനാച്ചന്, തിരിച്ചും അതുപോലെ തന്നെ എന്നാലവന്റെ പെങ്ങൾ ആൻസിയോട് ജോസിനു വല്യ അടുപ്പമാണ് താനും.അതിന് കാരണം ഉണ്ട് കേട്ടോ.

പത്തിൽ

💬 Comments

View all comments