Chapter Title : മോനാച്ചന്റെ കാമദേവതകൾ 1 [ശിക്കാരി ശംഭു]
തോറ്റ മോനാച്ചൻ രണ്ടു തവണ പാരലാൽ കോളേജിൽ പോയി പഠിച്ചെങ്കിലും പഠനം അവനൊരു ബാലികേറാ മലയാരുന്നു. അവന്റെ അപ്പനവന്നെ ഇടവകയിലെ അച്ഛനോട് പറഞ്ഞു പള്ളിവക പ്രസ്സിൽ ഒരു പണി മേടിച്ചുകൊടുത്താരുന്നു.
ഉച്ചവരെയേ പ്രസ്സിൽ അവനു പണികളുള്ളാരുന്നു അതു കഴിഞ്ഞു പള്ളിയിൽ അച്ഛനെ സഹായിക്കാൻകൂടും, നല്ല കള്ളപ്പവും താറാവു റോസ്സ്റ്റുമായിരുന്നു ലക്ഷ്യം, ഇടയ്ക്ക് അച്ഛൻ കാണാതെ വീഞ്ഞ് അടിച്ചുമാറ്റി കുടിക്കാറുമുണ്ട്.
ഒരുദിവസം പ്രെസ്സിലെ പണികൾ കഴിഞ്ഞു മോനാച്ചൻ പള്ളിയിൽ ചെന്നു, അച്ഛനും കൈക്കാരനും കൂടെ അക്കരെ മലയിൽ വീട് വെഞ്ചരിക്കാൻ പോയേക്കുവാന് അറിഞ്ഞു അവൻ വീട്ടിലേക്കു നടന്നു. പോകും വഴിയാണ് ഷാപ്പു നടത്തുന്ന ചാക്കൊച്ഛന്റെ വീട്. ചക്കൊച്ഛന്റെ വീടിന്റെ മുൻപിൽ എന്നും കൊപ്രാ ഉണക്കനിട്ടിരിക്കും അവനാ വഴിപോകുമ്പോൾ ആരുമില്ലെങ്കിൽ ആരും കാണാതെ കൊപ്രാ അടിച്ചുമാറ്റാറുണ്ട്.
അപ്പവും താറാവും കിട്ടാത്തേന്റെ നിരാശയിൽ നടന്നവൻ ചാക്കൊച്ഛന്റെ പടിക്കലെത്തി മുറ്റത്തു കോപ്രാ ഉണക്കനിട്ടിട്ടുണ്ട് അവൻ നാലു പാടും നോക്കി ഭാഗ്യം ആരുമില്ല, മോനാച്ചൻ ചാക്കൊച്ഛന്റെ ഗേറ്റ് മെല്ലെത്തുറന്നു അകത്തുകേറി, ഈറ്റ പായിൽ വിരിച്ചിട്ടേക്കുന്ന കൊപ്രയിൽ നല്ലയുണക്കുള്ള കൊപ്രാ നോക്കി പെറുക്കി മോനാച്ചൻ പോക്കറ്റ് നിറച്ചു, തിരികെ നടക്കാൻ നോക്കിയതും പുറകിന്നു ഉടുപ്പിന്റ കോളറിൽ ആരോപിടിച്ചു വലിക്കുന്നു
മൂഞ്ചിയല്ലോ കർത്താവെന്നും പറഞ്ഞു മോനാച്ചൻ തിരിഞ്ഞു നോക്കി, മോളികുട്ടിയാണ് തന്നെ പിടിച്ചേക്കുന്നേനും മനസിലായ മോനാച്ചൻ അവളെ നോക്കി അണ്ടി പോയ അണ്ണാനെ കണക്കുനിന്നു.
എടാ കള്ള നീയാണല്ലോ അപ്പോൾ എന്നും ഇവിടുത്തെ കോപ്രാ അടിച്ചുമാറ്റുന്നതല്ലേ മോളികുട്ടി അക്രോശിച്ച. ചാക്കൊച്ഛന്റെ മോളാണ് മോളികുട്ടി ഒരു ഇരുപത്തി രണ്ടു വയസു കാണും, നാട്ടിലെ ചെറുപ്പക്കാരുടെ ഉറക്കംകെടുത്തുന്ന മുതലാണ് മോളികുട്ടി.
💬 Comments
View all comments