0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 2 [ശിക്കാരി ശംഭു]

Author : Kambikathakal Read All Parts 2.4K

തുറിച്ചു നോക്കുന്നെ…മോനാച്ചൻ പിറുപിറുത്തു.

മോളികുട്ടി അവനെ നോക്കി നന്നായി ഒന്നു കുണുഞ്ഞി ചിരിച്ചു. ചിരികാണാൻ നല്ല ഭംഗിയുണ്ട്.. പക്ഷെ സ്വഭാവം പിശാച്ചിന്റെയാ.

അത്യാവശ്യം തടിച്ചിട്ടാണ് മോളികുട്ടി. ഇരുണ്ട നിറമാണ് അവൾക്ക്. തീരെ കറുത്തിട്ടും അല്ല, മൊത്തത്തിൽ ഒരു ആനചന്തം. ഹാഫ് സാരിയാണ് വേഷം. കണ്ടാൽ ഇപ്പോളത്തെ സിനിമാ നടി നിമിഷ സജയനെപോലെയുണ്ട്. അവളുടെ മലപോലത്തെ മുലകൾ രണ്ടും ഗേറ്റിനു മുകളിലേക്കായി കേറ്റിവെച്ചിട്ടുണ്ട് കാലു കൊണ്ട് ഗേറ്റ് മെല്ലെ ആട്ടികൊണ്ട് മോനാച്ചനെ നോക്കി ഒരു വല്ലാത്ത ചിരി പാസാക്കി.മോനാച്ചനും അവളെ നോക്കി ചിരിച്ചു ചിരിച്ചില്ലാന്ന് വെച്ചു വരുത്തി നടപ്പിന്റെ വേഗത കൂട്ടി.

ടാ മോനിച്ചാ ഒന്നു നിന്നെടാ!!! മോളികുട്ടി കാതരയായി പറഞ്ഞു.

മോനാച്ചൻ നടപ്പ് നിർത്തി അവളെ എന്നാ എന്നാ ഭാവത്തിൽ നോക്കി

നിനക്ക് കോപ്രാ വേണ്ടേ???

പുണ്ടച്ചിമോൾ ആളെ കളിയാക്കാൻ വിളിച്ചതാ മോനാച്ചന് നല്ല ദേഷ്യം വന്നു. അവനവളെ വേണ്ടാ ഇന്ന് ചുമല് കൂച്ചി കാണിച്ചു.

മോനാച്ചന്റെ മുഖത്തെ കലിപ്പ് കണ്ടു മോളികുട്ടി.

മോനിച്ചാ!!!! നീ ആണെന്ന് ഞാൻ കണ്ടില്ലെടാ. ഞാൻ ഓർത്തെ പ്ലാത്തോട്ടത്തില്ലേ ജോയിമോൻ ആണെന്ന, അവനെന്നും ഇവിടുന്നു കട്ടെടുക്കും.

എനിക്കാ നശിപ്പിനെ കണ്ണെടുത്താൽ കണ്ടൂടാ!!! എനിക്കറിയത്തില്ലേ മോനാച്ചൻ പാവമല്ലേ.

അതിൽ മോനാച്ചൻ വീണു. തന്റെ മോഷണം വേറൊരാളുടെ തലയിലും ആയി, മോളികുട്ടീടെ സ്വഭാവം സർട്ടിഫിക്കറ്റും കിട്ടി.

അവന്റെ മുഖത്തെ ദേഷ്യം മാറ്റി നല്ല പാൽ പുഞ്ചിരി ഒഴുക്കി.

കേറി വന്നാൽ കോപ്രാ തരാം!!! വാടാ

അവളവനെ ഗേറ്റ് തുറന്നു അകത്തോട്ടു ക്ഷണിച്ചു.

വേണോ വേണ്ടയോ എന്നാലോചിച്ച മോനിച്ചൻ മോളികുട്ടി സ്നേഹത്തോടെ വിളിച്ചിട്ട് പോയില്ലേൽ മോശമാകുമെന്ന്

💬 Comments

View all comments