Chapter Title : മോനാച്ചന്റെ കാമദേവതകൾ 2 [ശിക്കാരി ശംഭു]
ഓർത്തു അവളുടെ പുറകെ പോയി.
മോളിക്കുട്ടി അവളുടെ വീടിന്റെ പുറകിലേക്ക് നടന്നു. മോനാച്ചൻ കഥയാറിയാത്ത പൊട്ടനെപോലെ അവളുടെ പുറകെ നടന്നു.
മോളികുട്ടി!!! കോപ്രാ തന്നാൽ ഞാൻ പോയെന്നേ…
മോളികുട്ടി : പുറകിലാടാ കോപ്രാ ഇട്ടേക്കുന്നെ.. മഴക്കോളു ഉള്ളൊണ്ട് അമ്മച്ചി കോപ്രാ മൊത്തം അവിടാ ഇട്ടേക്കുന്നെ.നീ വാ!!!
മോളികുട്ടി അവനെ വീടിന്റെ പുറകിലെ വിറകുപുരയിലോട്ടു കൈ ചൂണ്ടി കാണിച്ചു പറഞ്ഞു
അവരാ വിറകു പുരയ്ക്ക് അടുത്തെത്തി മോളികുട്ടി അതിനുള്ളിലേക്ക് കേറിയിട്ട് തിരികെ ഇറങ്ങി വന്നു. അവളുടെ കയ്യിൽ ഒരുപിടി കോപ്രാ ഉണ്ടായിരുന്നു. അവളതിൽ ഒരെണ്ണം അവന്റെ നേരെ നീട്ടി, കോപ്രാ മേടിക്കാൻ മോനാച്ചനും കൈ നീട്ടി. പക്ഷെ അവളു കൈ പുറകോട്ടു വലിച്ചിട്ടു മോനാച്ചനെ നോക്കി ചിരിച്ചു.
ഇവളെന്നാ ആളെ വടിയാക്കുവാണോന്നു ഓർത്തു മോനാച്ചൻ അവളെ നോക്കി നിന്നു.
മോളികുട്ടിയുടെ മുഖഭാവം മാറിയത് മോനാച്ചൻ ശ്രെധിച്ചു, പണ്ട് വായിച്ച കടമറ്റത്തു കത്തനാരിലെ ചോര ഊറ്റിക്കുടിക്കാൻ നിൽക്കുന്ന യെക്ഷിയെപ്പോലെ തോന്നിയവളെ കണ്ടപ്പോളവന്.
മോളികുട്ടി അവനെ നോക്കി വശ്യമായി ചിരിച്ചിട്ട് അവളുടെ കയ്യിലിരുന്ന ഒരു കോപ്രാ കഷ്ണം അവളുടെ ഇറുകിയ ബ്ലൗസിന്റെ ഉള്ളിലേക്ക് ഇറക്കി വിട്ടു. അതു കണ്ടു അന്തം വിട്ടുനിന്ന മോനാച്ചന്റെ മുഖത്തോട്ടു നോക്കിയവൾ പറഞ്ഞു….
മോനാച്ചാ നിനക്ക് കോപ്രാ വേണ്ടേ ദാ….. എടുത്തോ!!!!! തന്റെ തടിച്ചുരുണ്ട മാറിടങ്ങൾ മോനാച്ചന്റെ നേരെ വിരിച്ചുകൊണ്ട് അവന്റെ നേരെ അവൾ നടന്നടുത്തു.
മോനാച്ചൻ ഇടിവെട്ടേറ്റപോലെ നിന്നു……
ഇവളിതെന്നാ ഭവിച്ചാ….കർത്താവേ….
മോനാച്ചൻ മോളികുട്ടി തന്റെ നേരെ ഓരോ ചുവടുവെക്കുമ്പോളും അതിനനുസരിച്ചു പുറകോട്ടു കാലുകൾ ചലിപ്പിച്ചു. അവന്റെ നടത്തം പക്ഷെ വീടിനോട് ചേർന്നുള്ള ബാത്റൂമിന്റെ ഭിത്തിയിൽ
💬 Comments
View all comments