Chapter Title : മോനാച്ചന്റെ കാമദേവതകൾ 5 [ശിക്കാരി ശംഭു]
സൂസമ്മ : മോനാച്ചാ നീ എവിടെ പോകുന്നു..
കാപ്പി ഇട്ടു തരാം അതു കുടിച്ചേച്ചും പോയാ മതി
മോനാച്ചൻ : അയ്യോ… വേണ്ടാ ഞാൻ വീട്ടിപോയി കുടിച്ചോളാം
സൂസമ്മ : നീ ഞാൻ പറയുന്നത് കേട്ടാൽ മതി
സൂസമ്മ പ്രമാണി സൂസമ്മയായി മാറിയിരുന്നു. അവളുടെ ശബ്ദം മാറി
മോനാച്ചൻ അവളുടെ പുറകെ അടുക്കളയിൽ കേറി
ടീ…. മേരി…. ആലിസേ…
സൂസമ്മ നീട്ടി വിളിച്ചു
അകത്തു നിന്നും കൊലുസിന്റെ ശബ്ദം അടുത്തേക്ക് വരുന്നത് മോനാച്ചൻ കേട്ടു. അവൻ വാതിൽക്കൽ ഒതുങ്ങി നിന്നു
എന്റെ മമ്മി ഇത്രേം നേരം എവിടാരുന്നു…മനുഷ്യൻ പേടിച്ചു പോയി
മേരിയാണ്.
ഓഹ് ഒന്നും പറയേണ്ട നശിച്ച മഴ. മോനാച്ചൻ ഉള്ളതുകൊണ്ട് കൂട്ടുണ്ടായി ഇല്ലാരുന്നേൽ…മഴയത്തു ആ കാട്ടിൽ ഒറ്റയ്ക്ക് നിൽക്കേണ്ടി വന്നേനെ
സൂസമ്മ പറഞ്ഞു
അപ്പോളാണ് മേരി മോനാച്ചനെ കണ്ടത്..
മേരി :ആഹാ…സാറിവിടെ നിൽപ്പുണ്ടാരുന്നോ..
എന്നിട്ട് തേങ്ങ എന്തിയെ മമ്മി???
ആലിസ് ചോദിച്ചോണ്ട് ഇറങ്ങി വന്നു
സൂസമ്മ :തേങ്ങ…. മാങ്ങാകൊല മനുഷ്യൻ ജീവനും കൊണ്ടു ഇവിടെ വന്നത് കർത്താവിനറിയാം
ഞാനാ കയ്യാലയിൽ നിന്നും നടുവും കുത്തി താഴെ വീണെടി…ചവിട്ടു കല്ല് ഇളകി ഇരിക്കുവാരുന്നു. അതിൽ കേറി ചവിട്ടിയതും താഴോട്ട് പോയി മോനാച്ചൻ കേറി പിടിച്ചില്ലാരുന്നേൽ തലയും കുത്തി വീണേനെ. പാവം മോനാച്ചൻ അവൻ എന്നെ പിടിച്ചിട്ടു തെറിച്ചു പോയി തെങ്ങിൽ ഇടിച്ചു. അവന്റെ പുറമെല്ലാം മുറിഞ്ഞു.
അതുകൊണ്ട് ഒരു കോപ്പും എടുത്തില്ല…
ആലിസ് : ദൈവമേ….ഒറ്റയ്ക്കെങ്ങാനുമാ പോയിരുന്നെങ്കിലോ…ഭാഗ്യം മോനാച്ചനെ കൂടെ കൊണ്ടുപോയത്
സൂസമ്മ : നിങ്ങള് അവനിച്ചിരെ പാൽ കാപ്പി ഇട്ടു കൊട്…ആ ഇഡലി പാത്രത്തിൽ കുമ്പിൾ അപ്പമുണ്ട് അതും എടുത്തു കൊടുക്ക്. ഞാൻ കുളിച്ചേച്ചും വരാം
സൂസമ്മ അതും പറഞ്ഞു മോനാച്ചനെ നോക്കി ചിരിച്ചുകാണിച്ചിട്ട് അകത്തേക്ക് കേറിപ്പോയി
മേരി വേഗം സ്റ്റവ് ഓണാക്കി മോനാച്ചന് കാപ്പി ഇടാൻ തുടങ്ങി. ആലീസ് ഇഡലി പാത്രത്തിൽ നിന്നും മൂന്ന് കുബിളപ്പം പുഴുങ്ങിയത് എടുത്തുകൊണ്ടു ടേബിളിൽ വെച്ചിട്ട് അവനെ നോക്കി
മോനാച്ചാ നീ അവിടെ നിൽക്കാതെ ഇവിടെ വന്നിരിക്കു…
മോനാച്ചൻ മടിച്ചു മടിച്ചു അവിടെ പോയിരുന്നു. സൂസമ്മ ഉടനെ തിരികെ വന്നു
💬 Comments
View all comments