0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 6 [ശിക്കാരി ശംഭു]

Author : Kambikathakal Read All Parts 2.5K

നോക്കി കിടക്കുവായിരുന്നു. അവന്റെ കൈകളിൽ അവളുടെ നനഞ്ഞ ജെട്ടി ഉണ്ടായിരുന്നു. അവനതു അവളുടെ നേരെ നീട്ടി. സൂസമ്മ അതുമേടിച്ചു അവന്റെ മുൻപിൽ വെച്ചിട്ടു.

മോനാച്ചാ ഇനി കുറച്ചു നാളത്തേക്ക് ഒന്നും വേണ്ടാ…ഇനി ഞാൻ പറയാം അപ്പോൾ മതി കേട്ടോ

മോനാച്ചൻ കട്ടിലിൽ ഇരുന്നു അവളെ നോക്കി തലയാട്ടി

ഇപ്പോളും ആയാൽ പണിയാകുമെടാ. ആരെങ്കിലും അറിഞ്ഞാൽ പിന്നെ അറിയാമല്ലോ. ജീവിച്ചിരുന്നിട്ടു കാര്യമില്ല.. ആരും നിന്നെ പഴിക്കില്ല. ഞാനായിരിക്കും കുറ്റക്കാരി.

മ്മ്…. സൂസമ്മ പറയുമ്പോൾ മാത്രം മതി ഇനി

അവൻ പറഞ്ഞു

എന്നാൽ ഞാൻ പോട്ടെ…. നീ കിടന്നോ…പനി നന്നായി മാറിയിട്ട് ജോലിക്ക് പോയാൽ മതി കേട്ടോ. പിന്നെ ഞാൻ വന്നത് നീ ആരോടും പറയേണ്ട കേട്ടല്ലോ…

എന്നും പറഞ്ഞു സൂസമ്മ മോനാച്ചനെ കെട്ടിപിടിച്ചു ഉമ്മ വെച്ചിട്ടു പുറത്തേക്കു ഇറങ്ങി നടന്നു. അവൾ നടന്നു വീട്ടിലെത്തുമ്പോൾ സിസിലി അടുക്കളയിൽ ഉണ്ടായിരുന്നു.

സൂസമ്മ : പണിക്കാർക്ക് കാപ്പി കൊടുക്കണ്ടേ സിസിലി പോയി കൊടുത്തിട്ടു വാ… ഞാൻ മുകളിൽ പോയപ്പോൾ കാലായിലെ പെണ്ണമ്മയെ കണ്ട് വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല.

സിസിലി : തേങ്ങ കൊണ്ടിടാൻ വന്നപ്പോൾ ഞാൻ വർക്കിച്ചന്റെ കയ്യിൽ കൊടുത്തു വിട്ടാരുന്നു കാപ്പി

സൂസമ്മ : ആ അതെന്നായാലും നന്നായി…

നീ പിള്ളേര് വരുമ്പോൾ കഴിക്കാൻ കൊടുക്കാൻ എന്തേലും ഉണ്ടാക്ക്. ഞാൻ ഒന്നു കിടക്കട്ടെ വല്ലാത്ത ക്ഷീണം

സിസിലി : ശെരി കൊച്ചമ്മേ…

സൂസമ്മ അകത്തോട്ടു കയറി. അവളുടെ വായിൽ മോനാച്ചന്റെ പാലിന്റെ രുചിയും ഒരുതരം പിരുപിരുപ്പും അനുഭവപ്പെട്ടു. അവൾ വാഷ് ബേസിനിൽ പോയി വായിൽ വെള്ളം കൊണ്ടു തുപ്പി.

💬 Comments

View all comments