0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 6 [ശിക്കാരി ശംഭു]

Author : Kambikathakal Read All Parts 2.5K

കണ്ണാടിയിൽ മുഖം നോക്കിയ സൂസമ്മ അവളെ കണ്ട് അമ്പരന്നു പോയി. ഒരു വശപ്പിശകു പെണ്ണിനെ പോലെ തോന്നിയവൾക്ക് അവളെ തന്നെ കണ്ടിട്ട്. സൂസമ്മ വേഗം സോപ്പ് എടുത്തു മുഖത്ത് പുരട്ടി കഴുകി. മുഖം തുടച്ചോണ്ട് അവൾ റൂമിൽ കയറി കതകടച്ചു കിടന്നു. അവൾക്കു അവളിൽ ഉണ്ടായ മാറ്റമോർത്തു വിഷമമോ സന്തോഷമോ എന്തെക്കെയോ തോന്നി. ഒരു വശത്തു തന്നെ ജീവനെപ്പോലെ സ്നേഹിക്കുന്ന ഭർത്താവിനെ ചതിച്ചതിന്റെ വിഷമം മറു വശത്തു ഇനിയൊരിക്കലും കിട്ടില്ലെനോർത്ത സുഖം പകർന്നു തന്ന മോനാച്ചനോടുള്ള ഇഷ്ടവും. അവളാകെ ധർമ്മ സങ്കടത്തിൽ കിടന്നു.

ഒരു ഉത്തമ്മയായ ഭാര്യയെന്ന നിലയിൽ ഭർത്താവിന് അടിമപ്പെട്ടു നിൽക്കേണ്ടവളാണ് ഞാൻ. അങ്ങനെ നോക്കിയാൽ ഞാൻ കാണിക്കുന്നത് മഹാ അപരാദമാണ്. എന്നാൽ ഈ മര്യാദ അവറാൻ എന്നോട് കാണിച്ചിട്ടുണ്ടോ. ആയ കാലത്ത് അവറാൻ പൂശാത്ത പെണ്ണുങ്ങൾ ഈ കരയിൽ ഇല്ലായിരുന്നു. ചോദിച്ചാൽ അണ്ടിയുള്ള ആണുങ്ങളായാൽ കളിക്കും നീ നിന്റെ കാര്യം നോക്കെടിയെന്നു പറയുമായിരുന്നു, അതിന്റെ പ്രതികരമായി ഇതിനെ കാണണോ. സൂസമ്മ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി കിടന്നുരുണ്ടു. പക്ഷെ മോനാച്ചൻ പകർന്നു നൽകിയ സുഖം വെടിയാനും അവൾക്കു പറ്റുന്നില്ലായിരുന്നു. ഈ കലാമത്രയും അവറാന്റെ കൂടെ കിടന്നിട്ടു കിട്ടാത്ത സുഖമാണ് മോനാച്ചൻ എന്ന കൊച്ചു ചെറുക്കൻ രണ്ടു ദിവസം കൊണ്ടു സൂസമ്മയ്ക്ക് സമ്മാനിച്ചത്. ആ സുഖം നഷ്ടപ്പെടുത്തണോ????

വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു വിചാരിച്ചവൾ കിടന്നു.

ദിവസങ്ങൾ കടന്നു പോയി. മോനാച്ചൻ പനിയെല്ലാം മാറി മിടുക്കനായി. പഴയപോലെ അവൻ രാവിലെ പത്രമെടുക്കാൻ പോയി തുടങ്ങി. പാല് കൊടുക്കാൻ ചെല്ലുമ്പോൾ സൂസമ്മയെ കാണുമ്പോൾ പലപ്പോഴും ആലിസോ മേരിയോ അടുത്തുണ്ടാകും. അവർ

💬 Comments

View all comments