Chapter Title : മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു]
ആലിസും മോനാച്ചനും മുൻപോട്ടു നടന്നു. അവർ പരസ്പരം നോക്കുവോ സംസാരിക്കുവോ ചെയ്തില്ല. വല്ലാത്തൊരു നിശബ്ദത അവർക്കിടയിൽ തളം കെട്ടി. ഒടുവിൽ ആലിസിനു പോകേണ്ട സ്ഥലമെത്തിയപ്പോൾ അവൾ അവനെ ഒന്നു നോക്കിയിട്ട് വീട്ടിലേക്കുള്ള വഴിയിലോട്ടു തിരിഞ്ഞു. ഒരു നിമിഷം മോനാച്ചൻ അവളുടെ നടത്തം നോക്കി നിന്നു.
ആലിസേ……..
മോനാച്ചൻ അവളെ വിളിച്ചു
ആലിസ് അവന്റെ വിളികേട്ടു നിന്നു. എന്താണെന്ന ഭാവത്തിൽ അവനെ നോക്കി.
ആലിസേ…. നമ്മളവിടെ കണ്ടത് ആരോടേലും പറയുമോ???
ആലിസ് : എന്താ പറഞ്ഞാൽ ???
മോനാച്ചൻ : ആൻസി എന്റെ പെങ്ങളാ…അവളുടെ ഭാവി അതോടെ നശിക്കും…. ആലിസിനു അറിയാമല്ലോ അവറാൻ മുതലാളിയുടെ സ്വഭാവം. മുതലാളി അറിഞ്ഞാൽ എല്ലാം തീർന്നു.
ആലിസ് : മോനാച്ചൻ ഒരാണ്ണല്ലേ. സ്വന്തം പെങ്ങളെ അങ്ങനെ ഒരവസ്ഥവിൽ കണ്ടിട്ട് നീ എന്താ പ്രതികരിക്കാത്തത് ????
മോനാച്ചൻ : ശെരിയാ…ഞാൻ ഒരു കഴിവുകെട്ടവനാ. പക്ഷെ പ്രതികരിച്ചാൽ എന്താ സംഭവിക്കുക. ജോസ് ഈ നാട്ടിലെ ഏറ്റവും പണക്കാരന്റെ മോനാ. ഞാനോ ഏറ്റവും പാവപെട്ടവനും. ജോസിനെതിരെ ഞാൻ പ്രതികാരം ചെയ്യാൻ പോയാൽ ഒരാളെങ്കിലും എന്റെ കൂടെ നിൽക്കുമെന്ന് ആലിസിനു തോന്നുന്നുണ്ടോ ?????
മോനാച്ചന്റെ കണ്ണുകൾ നിറഞ്ഞു. അവന്റെ തൊണ്ടയിടറിയിരുന്നു അത്രയും പറഞ്ഞപ്പോൾ. ആലിസിനു അവന്റെ സങ്കടം കണ്ട് വിഷമമായി. ശെരിയാണ് മോനാച്ചൻ പറഞ്ഞത്. എന്തൊക്കെ പറഞ്ഞാലും ആൻസിയെ ആരും അനുകൂലിക്കില്ല. അവൾ നടന്ന് മോനാച്ചന്റെ അരികിലെത്തി.
ആലിസ് : എന്താ മോനാച്ചാ ഇങ്ങനെ…ഞാൻ വെറുതെ പറഞ്ഞതാ… എനിക്ക് മനസിലാകും മോനാച്ചന്റെ വിഷമം.
വിഷമിക്കേണ്ട. ഞാൻ ഇതാരോടും പറയാൻ പോകുന്നില്ല പോരെ ???
മോനാച്ചൻ കണ്ണുകൾ തുടച്ചു അവളെ
💬 Comments
View all comments