Chapter Title : മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു]
നോക്കി. ആലിസ് മനോഹരമായി അവനെ നോക്കി പുഞ്ചിരിച്ചു. മോനാച്ചനും അവളെ നോക്കി ചിരിച്ചു.
മോനാച്ചാ ദോഷം ആൻസിക്കെ സംഭവിക്കു, അതുകൊണ്ട് നീ വേണം അവളെ പറഞ്ഞു ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ
അവൾ മോനാച്ചനോട് പറഞ്ഞു
മ്മ്…. പറയാം
അവൻ മെല്ലെ പറഞ്ഞു
എന്നാ ആലിസ് കൊച്ച് പൊക്കോ…. ഞാൻ പോകുവാ
മോനാച്ചൻ അവളോട് പറഞ്ഞിട്ട് മുൻപോട്ടു നടക്കാൻ തുടങ്ങി
മോനാച്ചാ…….
ആലിസ് അവനെ നീട്ടി വിളിച്ചു
മോനാച്ചൻ അവളെ തിരിഞ്ഞു നോക്കി
മോനാച്ചൻ : എന്താ ആലിസേ ????
ആലിസ് : അതേയ്….. മോനാച്ചന് ജോസിനോട് പ്രതികാരം ചെയ്യണോ ????
മോനാച്ചന് ഒന്നും മനസിലാകാതെ പോലെ അവളെ നോക്കി
മോനാച്ചൻ : എങ്ങനെ ???
ആലിസ് അവനെ നോക്കി വല്ലാത്തൊരു ചിരി ചിരിച്ചു.
അതൊക്കെ ഉണ്ട് പ്രതികാരം ചെയ്യണമെന്നുണ്ടോ ??? എങ്കിൽ മാത്രം പറ ???
അവൾ പറഞ്ഞു
മോനാച്ചൻ : പ്രതികാരം വീട്ടണമെന്നുണ്ട് പക്ഷെ എങ്ങനെ. ജോസിനോട് മുട്ടി നിൽക്കാൻ എന്നെകൊണ്ട് പറ്റില്ല
ആലിസ് : അതിന് ജോസിനോട് മുട്ടാൻ ഞാൻ പറഞ്ഞോ ??? ജോസ് എങ്ങനെയാണോ നിന്നോട് ചെയ്തത് അതുപോലെ തിരിച്ചു മറുപടി കൊടുക്കെടാ
മോനാച്ചൻ ആലിസിന്റെ വർത്തമാനം കേട്ട് വായും പൊളിച്ചു നിന്നു. അവനെന്തെക്കെയോ മനസിലായി എന്നാൽ ഒന്നും മനസിലുമായില്ല. മോനാച്ചന്റെ വാ പൊളിച്ചുള്ള നിൽപ്പ് കണ്ട് അവൾക്കു പിന്നെയും ചിരിപ്പൊട്ടി
നീ ഇപ്പൊ പോ…. പ്രതികാരം എങ്ങനെ ചെയ്യണമെന്ന് ഞാൻ പിന്നെ വിശദമായി പറഞ്ഞു തരാം
എന്നും പറഞ്ഞു ആലിസ് ചിരിച്ചോണ്ട് തിരിഞ്ഞു ഓടിപ്പോയി. അവൾ കണ്മുന്നിൽ നിന്നും മായും വരെ
💬 Comments
View all comments