0%

Chapter Title : മോനാച്ചന്റെ കാമദേവതകൾ 7 [ശിക്കാരി ശംഭു]

Author : Kambikathakal Read All Parts 2.6K

ചെറുക്കൻ ഞാൻ വിചാരിച്ചപോലെ ഒന്നുമല്ല…എന്നേ പറഞ്ഞാൽ മതി. നീ ഈ ചായയും കുടിച്ചോണ്ട് ഇവിടെ നിൽക്ക്‌. ഞാൻ അവറാച്ഛന് ചായ കൊടുത്തിട്ടു വരാം. സമയം വൈകിയാൽ തെറി ഞാൻ കേൾക്കേണ്ടി വരും

എന്നും പറഞ്ഞു മോനാച്ഛനൊരു ഗ്ലാസ്‌ ചായ കൊടുത്തിട്ട് അവൾ ഒരു ഗ്ലാസ്‌ ചായയുമായി അടുക്കള വാതിൽ തുറന്ന് അകത്തേക്ക് പോയി.

മോനാച്ചൻ ഒരൽപ്പം അഹങ്കാരത്തോടെ അവളുടെ പോക്കും നോക്കി നിന്നു. സൂസമ്മയിൽ എന്തെക്കെയോ അധികാരം കിട്ടിയതുപോലെ തോന്നിയവന്. ഒരൽപ്പം കഴിഞ്ഞപ്പോൾ സൂസമ്മ തിരികെ വന്നു. അവൾ അടുക്കളയിൽ കേറിയിട്ടു മോനാച്ചനെയും കതകിനെയും മാറി മാറി നോക്കി ചിരിച്ചു.

അടക്കണോ ??? അല്ലേൽ വേണ്ടല്ലേ….

അവൾ കുസൃതിയോടെ അവനോടു

ചോദിച്ചു

ഒന്നടയ്ക്ക് പ്ലീസ്!!!!

മോനാച്ചൻ ശബ്ദം താഴ്ത്തി അവളോട്‌ കെഞ്ചി

ഹ്മ്മ് !!!!!

സൂസമ്മ ഒന്നിരുത്തി മൂളിയിട്ടു കതകു പൂട്ടിയിട്ടു അവന്റെ അടുക്കലേക്കു വന്നു. മോനാച്ചൻ കുടിച്ചോണ്ടിരുന്ന ഗ്ലാസ്‌ വാങ്ങി അവളതിൽ നിന്നും ഒരിറക്ക്‌ ചായ കുടിച്ചിട്ട് ഗ്ലാസ്‌ അവന്റെ നേരെ നീട്ടി

കൊള്ളാമല്ലേ എന്റെ ചായ…..

സൂസമ്മ കൊഞ്ചുന്ന പോലെ അവനോടു ചോദിച്ചു

ഹ്മ്മ്…. സൂപ്പർ….

എന്നാല്ലേ എന്റെ പൊന്നുമോൻ വേഗം കുടിച്ചിട്ട് പോകാൻ നോക്ക്. ജോലിക്ക് പോകണ്ടേ ????

മോനാച്ചൻ : അതൊക്കെ ഞാൻ പൊക്കോളാം…. എനിക്ക് താ…എന്നാ ഞാൻ വേഗം പൊക്കോള്ളാം…

സൂസമ്മ : മോനാച്ചാ നീയെന്നെ കൊലയ്ക്കു കൊടുത്തേ മതിയാകു അല്ലേ ???

ശരി വേഗം എന്നാന്നു വെച്ചാൽ ചെയ്തിട്ടു പോകാൻ നോക്ക്. പിള്ളേരിപ്പോൾ എഴുന്നേറ്റു വരും

മോനാച്ചൻ : എന്നാ തിരിഞ്ഞു നില്ക്കു…

സൂസമ്മ : എങ്ങോട്ട് ????

💬 Comments

View all comments