Chapter Title : മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു]
പാന്റും. ഇന്ന് പെരുന്നാളിന് ഒരു ജോഡി ഇടും. അന്നേരം കാണിക്കാം
സൂസമ്മ : കാണിക്കുവൊന്നും വേണ്ട…നീ മേടിച്ചല്ലോ അതുമതി
മോനാച്ചൻ : എന്നാ ശരി ഞാൻ പോട്ടെ
സൂസമ്മ : മ്മ്… ശരി
മോനാച്ചൻ അവിടുന്നും ഇറങ്ങി വീട്ടിലേക്കു നടന്നു. വീട്ടിൽ ഇന്നാരും പണിക്കൊന്നും പോകുന്നില്ല, എല്ലാവരും പള്ളിയിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. ആൻസി രാവിലെ തന്നെ പള്ളിയിൽ പോയി, പള്ളിയിലെ പാട്ടു ക്വയറിൽ അവളുണ്ട്.
ടാ…മോനാച്ചാ…. മൂന്ന് ദിവസത്തേക്ക് പ്രെസ്സില്ലല്ലോ അല്ലേ???
സിസിലി മോനാച്ചനെ കണ്ടപാടേ ചോദിച്ചു
ഇല്ല… പെരുന്നാൾ കഴിഞ്ഞേയുള്ളൂ
സിസിലി : മ്മ്… പിന്നെ നേരത്തെ കാലത്തെ പള്ളിയിൽ പോകാൻ നോക്ക്… ആ കോളനിലെ തലതെറിച്ച പിള്ളേരുടെ കൂടെങ്ങാനും കണ്ടാൽ അവിടെ വെച്ചു നിന്റെ തലമണ്ട നോക്കി കീറു തരും ഞാൻ
മോനാച്ചൻ : അതിന് അവന്മാരുടെ കൂടെ ആരു പോകുന്നു…. പണ്ട് സ്കൂളിൽ പോകുമ്പോൾ കൂട്ടു കൂടിയെന്നും വെച്ചു എപ്പോളും അവന്മാരുടെ കൂടെയാണെന്നാണോ വിചാരം ???
സിസിലി : അതല്ലെടാ.. മോനെ, അതുങ്ങളൊക്കെ വെറും അലമ്പ് കൂട്ടങ്ങളാ,
കള്ളും കുടിച്ചു അപ്പനേം അമ്മയേം ബഹുമാനിക്കാത്ത കൂട്ടങ്ങളാ, അതുകൊണ്ട് പറഞ്ഞതല്ലേ
മോനാച്ചൻ : ഞാൻ എങ്ങും പോകില്ല, പോരെ…
സിസിലി : നീ എന്റെ മിടുക്കൻ മോൻസി അല്ലേ
മോനാച്ചൻ :എപ്പോളാ വിശുദ്ധ കുർബാന???
സിസിലി : ഒൻപതു മണിക്ക്, ഞാൻ കുറച്ചു നേരത്തെ ഇറങ്ങും. പുത്തൻപുരക്കൽ പോയി സൂസമ്മ കൊച്ചമ്മയെ സഹായിക്കാനുണ്ട്. പിന്നെ കുറച്ചു പൈസയും മേടിക്കണം.
മോനാച്ചൻ : ആഹ് ശെരി…
സിസിലി : നീ കുളിയും നനയും കഴിഞ്ഞു. ചോറും
💬 Comments
View all comments