Chapter Title : മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു]
കറിയും കഴിച്ചിട്ട് വേഗം പള്ളിയിൽ പോകണം കേട്ടോ
മോനാച്ചൻ : ശെരി അമ്മച്ചി
കുറച്ചു നേരം കഴിഞ്ഞപ്പോൾ സിസിലി പുത്തൻപുരയ്ക്കലേക്കു പോയി, പുറകെ തന്നെ വർക്കിച്ചൻ പള്ളിയിൽ പന്തൽ ഇടാനുണ്ടെന്നും പറഞ്ഞു പോയി. മോനാച്ചൻ മാത്രമായി വീട്ടിൽ. അവൻ നേരെ കുളിമുറിയിൽ പോയി വിസ്തരിച്ചു കുളിച്ചു. പതിവില്ലാതെ ഒരുപാട് സമയമെടുത്ത് അവൻ കണ്ണാടിയുടെ മുൻപിൽ നിന്നു ഒരുങ്ങി. കുട്ടികുറ പൗഡർ കുറച്ചധികം ദേഹമാകെ പുരട്ടി സുന്ദരകുട്ടപ്പനായി മാറി മോനാച്ചൻ. പുത്തൻ ഉടുപ്പും പാന്റും ഇട്ടു അക്ഷമനായി അവൻ ക്ലോക്കിൽ നോക്കിയിരുന്നു.
സമയം നീങ്ങുന്നില്ലായെന്ന് അവനു തോന്നി. ഒൻപതു മണി ആയാൽ പുത്തൻപുരക്കൽ എല്ലാവരും പള്ളിയിൽ പോകും. ഇനി ആലിസ് പോകാത്തത് കൊണ്ടു ആരേലും കൂട്ടുണ്ടാകുമോ??? എങ്കിൽ എല്ലാം സ്വാഹ!!!
മോനാച്ചന് ഇരിന്നിട്ടു ഇരിപ്പുറയ്ക്കുന്നില്ല അവൻ വീടിനകത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…. ഒടുവിൽ കാത്തിരുന്നു കാത്തിരുന്ന് ഒൻപത് മണിയായി. മോനാച്ചൻ സന്തോഷത്തോടെ വീടുപൂട്ടിയിറങ്ങി. ഓരോ ചുവടും മുൻപോട്ടു വെക്കുംതോറും അവന്റെയുള്ളിൽ ഉണ്ടായിരുന്ന ആവേശം പേടിയിലേക്ക് വഴിമാറി. നെഞ്ചിൽ വല്ലാത്തൊരു ഭാരം കൂടി വരുന്നത് പോലെ തോന്നിയവന്. ദൈവമേ…. ശക്തി തരണേ…
അവൻ ഉള്ളിൽ പ്രാർത്ഥിച്ചുകൊണ്ടു മുൻപോട്ടു നടന്നു.
ഈ സമയം പുത്തൻപുരക്കൽ വീട്ടിൽ എല്ലാവരും പള്ളിയിൽ പോയിരുന്നു. ആലിസ് കടുത്ത തലവേദന അഭിനയിച്ച് ഒഴിവായി. സിസിലി കൂട്ടിരിക്കാം എന്ന് പറഞ്ഞെങ്കിലും അവൾ നിർബന്ധിച്ച് സിസിലിയെ അവരോടൊപ്പം പറഞ്ഞു വിട്ടു. അവർ പോയ പിന്നാല്ലേ കുളികഴിഞ്ഞ് അവൾ ഒരു ഇളം മഞ്ഞ ഷർട്ടും നീല മുട്ടൊപ്പം ഇറക്കമുള്ള പാവാടയും ധരിച്ചു, അവൾ കണ്ണാടിയുടെ മുൻപിൽ നിന്ന് അവളെ മൊത്തത്തിൽ ഒന്നുനോക്കി.
💬 Comments
View all comments