Chapter Title : മോനാച്ചന്റെ കാമദേവതകൾ 8 [ശിക്കാരി ശംഭു]
മോനാച്ചൻ : ആയോന്നോ…. ഒരുപാട് ഇഷ്ട്ടമായി ഇനിയും പ്രതികാരം ചെയ്യുവാൻ അവസരം തന്നാൽ മതി
ആലിസ് : അതിനിനിയും സമയം ഉണ്ടല്ലോ
അവൾ അവനെ നോക്കി കണ്ണിറുക്കി ചിരിച്ചു.
പെട്ടെന്ന് ഒരു ബൈക്കിന്റെ ശബ്ദം ഉയർന്നു കേട്ടു. ജോസിന്റെ സ്പ്ലണ്ടർ ആയിരുന്നത്. അവൻ മോനാച്ചന്റെ അരികിൽ ബൈക്ക് നിർത്തി അവനെയും ഉമ്മറത്ത് നിൽക്കുന്ന ആലീസിനെയും മാറി മാറി നോക്കികൊണ്ട് അവൻ ബൈക്കിൽ നിന്നുമിറങ്ങി.
നീയെന്താ ഈ സമയത്തു ഇവിടെ ???
ജോസ് ഒരൽപ്പം ദേഷ്യത്തോടെ മോനാച്ചനോട് ചോദിച്ചു
ഞാൻ പറഞ്ഞിട്ട് വന്നതാ അവൻ
മറുപടി പറഞ്ഞത് ആലിസ് ആയിരുന്നു.
ജോസ് പടികയറി അവളുടെ അടുത്തു പോയി നിന്നുകൊണ്ട് ചോദിച്ചു
എന്തിന് ???
ആലീസ് :എനിക്കവനെക്കൊണ്ട് കുറച്ച് ആവശ്യങ്ങൾ ഉണ്ടായിരുന്നു, അതിന്
പാറി പറന്നു കിടക്കുന്ന ആലിസിന്റെ മുടിയിലും, അവളുടെ മുഖത്തും അവൻ സംശയത്തോടെ നോക്കികൊണ്ട് അകത്തേക്ക് കയറി.
ഇനി മോനാച്ചൻ എങ്ങാനും?????
ഹേയ്…. അങ്ങനെ ഒന്നുണ്ടാവില്ല…ഇനി ഉണ്ടാകുമോ???
ജോസിനു ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മനസ്സിൽ അലയടിച്ചു. മോനാച്ചൻ ആലീസിനെ നോക്കി ചിരിച്ചോണ്ട് റോഡിലേക്ക് ഇറങ്ങി നടന്നു.
ആലിസ് ക്ഷീണിതയായി ആയാസപ്പെട്ടു പടികൾ കയറി പോകുന്നത് നോക്കി ജോസ് നിന്നു. അവനാകെ ആസ്വസ്ഥനായിരുന്നു. ആലിസ് വളരെ ബുദ്ധിമുട്ടിയാണ് റൂമിൽ വന്നുകിടന്നത്. അവളുടെ ശരീരമാസകലം ഒടിഞ്ഞു നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു. എങ്കിലും അതിനും ഉപരിയായി മോനാച്ചൻ പകർന്നു നൽകിയ രതിസുഖം അവളിൽ അലയടിച്ചിരുന്നു. റൂമിലാകെ വിയർപ്പിന്റെയും രതിജലത്തിന്റെയും മണമിപ്പോളും തങ്ങി നിൽക്കുന്നതായി അവൾക്കു തോന്നി. കുറച്ച് നേരം മുൻപിവിടെ എന്തെല്ലാമാണ് നടന്നത്. തന്റെ കന്യാകത്വം നഷ്ട്ടമായിരുന്നു. അതും മോനാച്ചനിൽ നിന്നും.
💬 Comments
View all comments