Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
?"
റസിയ പെൻഡ്രൈവ് ഊരി അവൻ്റെ അടുത്ത് വന്നു
" ഇത് നിനക്ക് ആരാ തന്നത്''
അജു മറുപടിയില്ലതെ കരഞ്ഞു.
" നിന്നോടല്ലെ ചോദിച്ചത് , ഇത് നിനക്ക് ആര തന്നത് ?"
റസിയ ശബദമുയർത്തി.
'' സുനിൽ "
അജു പേടിച്ച് പറഞ്ഞു
" എത് .... സരിത ചേച്ചിടെ മോനൊ .... സുനിൽ "
''ആ'
:" എന്ന ഞാൻ സരിത ചേച്ചിക്ക് വിളിച്ച് പറയട്ടെ ..... അവൻ്റെയൊരു ..... "
" അയ്യോ ഇത്ത .'.. പറയല്ലേ ..... അവൻ്റെ കസിനാണ് അവന് കൊടുത്തത് ..... അത് ആരും അറിയില്ല "
"അറിയണം ..... എല്ലാരും അറിയണം ..... പഠിക്കാൻ വിടുന്ന പിള്ളേരെ വഴി തെറ്റിക്കാൻ ഒരോന്ന് കൊടുത്ത് വിടുന്ന ....."
'' ഇത്ത ..... പ്ലീസ് .:... ഞാൻ .... ഇനി ..... ഒരിക്കലും "
അജു കരഞ്ഞ് കൊണ്ട് പറഞ്ഞു.
" എടാ ....ഇത് ഞാൻ നിൻ്റെ ഇക്കാനോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ ..... "
" അയ്യോ .... പറയല്ലേ ..... പ്ലീസ്... ഞാൻ ഇനി അവർത്തിക്കില്ല."
അജുവിൻ്റെ കരഞ്ഞ് പറച്ചിലിൽ അൽപം ദയ തോന്നി
'' ഇപ്രാവിശ്യം ഞാൻ ക്ഷമിക്കണ് ..... ഇനി ഇത് പോലെ എന്തെങ്കിലും കണ്ടാൽ ഞാൻ ഒന്നും നോക്കില്ല .... ഇക്കാനോട് പറയും "
" സത്യം .... ഇനി ഞാൻ ..... ആവർത്തിക്കില്ല"
"എന്നാല് ഇനി മേലിൽ ആ സുനിലുമായി യാതൊരു ചങ്ങാത്തവും പടില്ല ..... എന്തെ ... പറ്റുമോ "
💬 Comments
View all comments