0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.3K

"ഹാ..... ഒഴിവാക്കാം ..... ഇത്താ.... ഇക്കനോട് പറയല്ലേ .... പ്ലീസ്"

"നോക്കട്ടെ ..... ഇനി അവൻ നിൻ്റെ കൂട്ടു കൂടിയാൽ , ഈ പെൻഡ്രൈവ് അവൻ്റ അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ പ്രശ്ണമാക്കും.... കൂടാതെ ഈ കാര്യം ഞാൻ ഇക്കാനോടും പറയും ..... ഉറപ്പാണ് "

റസിയ തറപ്പിച്ച് പറഞ്ഞു

" ഇല്ല .... ഇത്ത.......ഇനി കൂട്ട് കൂടില്ല..... ഉറപ്പ് "

" എന്നാൽ മോൻ പോയി പടിക്കാൻ നോക്ക് .... നേരം ഇരുട്ടി തുടങ്ങീക്ക്ണ് "

റസിയ റൂമിലേക്ക് പോയി ......
സോനു മോൻ ഇപ്പോഴും ഉറക്കത്തിലാണ് .....
റസിയ കട്ടിലിൽ ഇരുന്നു.

' പടച്ചോനേ ...... എതാനും മണിക്കുറുകൾക്ക് ഇടയിൽ എന്തിനെക്കെയാണ് താൻ സാക്ഷ്യം വഹിച്ചത് '

വിവാഹ ശേഷം തൻ്റെ ഒരേ ഒരു സുഹൃത്തയി കരുതിയ സന തന്നെ പറ്റിച്ചു , അവൾ തൻ്റെ കള്ളകാമുഖന് വേണ്ടി തന്നെ കൂട്ടി കൊടുക്കായിരുന്നു , അവൾക്ക് ഇതിലുള്ള ലാഭം എന്തായിരിക്കും ...

പിന്നെ അജു , തൻ്റെ അനിയനായി കരുതിയ അവനിൽ നിന്നും ഇങ്ങനൊരു കാര്യം പ്രതീക്ഷിച്ചില്ല . നിഷ്കളങ്ക സ്വഭാവക്കാരനായ അജു ഇത്തരം അശ്ലീല വീഡിയോകൾ കാണുമെന്ന് താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. ... അവൻ ഇങ്ങിനേയുള്ള വീഡിയോകൾ കാണുന്നതിൻ്റെ എഫക്റ്റായിട്ടാവും അവൻ ഇടക്കൊക്കെ തൻ്റെ ശരീരത്തിലേക്ക് ഒളിഞ്ഞ് നോക്കുന്നത് ..... എന്തായാലും ഇനി മുതൽ അവനിൽ ഒരു ശ്രദ്ധ കൊണ്ട് വരാൻ റസിയ തീരുമാനിച്ചു.

പിന്നെ സനയുടെ കാര്യം ....
അടുത്ത ദിവസം എന്തായാലും സനയെ കണ്ട് എല്ലാം ചോദിച്ച് അറിയണം

💬 Comments

View all comments