Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
എർണാകുളത്തുള്ള അമ്മാവനോ ?"
"അതെ , ഞങ്ങളല്ലാവരും അങ്ങോട്ട് പോവാൻ നിൽക്കാണ് ..... "
" എപ്പോഴാ വരുക?"
" ഞങ്ങൾ എന്തായാലും മുന്ന് ദിവസം കഴിഞ്ഞേ വരൂ ...... ഉമ്മൻ്റെ ഒരേ ഒരു ആങ്ങളയല്ലെ ... എടി തിരക്കിലാണ് ഞാൻ ... നിനക്ക് പിന്നേ വിളിക്കാം ... വണ്ടി പുറത്ത് വെയ്റ്റ് ചെയ്യുന്നുണ്ട് .... ഞങ്ങൾ ഇറങ്ങാൻ നിൽക്കാണ്"
" എന്നാ വിട്ടോ ...... ഞാൻ പിന്നേ വിളിക്കാം"
"ഓകേ ഡീ"
റസിയ ഫോൺ കട്ട് ചെയ്തു.
" ശ്ശേ ''
റസിയ സ്വയം അരിശം പിടിച്ചമർത്തി മൊഴിഞ്ഞു ....
ഇന്നും ആ കാര്യം ചോദിക്കാൻ അവസരം കിട്ടിയില്ല. ഇനി സന നാട്ടിൽ എത്തിയിട്ടെ നടക്കൂ .....
അജു പതിവ് പോലെ സ്കൂളിലേക്ക് പോയി ...
ഉച്ചയോടടുത്താണ് ഗീതേച്ചി ഉഴിച്ചിലിന് വന്നത്.
മഴ അതിൻ്റെ അത്യുന്നതിയിൽ നിന്ന് പെയ്യുന്നതിനാൽ തെന്നെ ഇരുട്ടിയ അന്തരീക്ഷം ......
റസിയ പതിവ് പോലെ ബെഡ് റൂമിൽ ഷീറ്റ് വിരിച്ചു .....
തൻ്റെ വസ്ത്രമൊന്നും ചൈഞ്ചാക്കാൻ നിൽക്കാതെ തെന്നെ , റസിയ അവളുടെ കറുത്ത പാൻ്റ് സ്വയം അഴിച്ച് മാറ്റി. കൊഴുത്ത തുടകൾ നഗ്നമാക്കി കൊണ്ട് അവ അഴിച്ചു.
റസിയയുടെ നേർത്ത നീല പാൻ്റിസ് ദൃശ്യമായി. കഷ്ടിച്ച് അര വെരെ എത്തി നിൽക്കുന്ന ചുവന്ന ടിഷർട്ടിലും നീല പാൻ്റി വ്യക്തമായി കാണുന്നുണ്ടായിരുന്നു. അരക്ക് താഴേ റസിയയുടെ വെണ്ണ തുടകൾ നഗ്നമായി നിന്നു.
പുറത്ത് പെരുമഴയായതിനാലും കരണ്ട് ഇല്ലാത്തതിനാലും റൂമിൽ ഇരുണ്ട പ്രകാശം മാത്രമെയൊള്ളു,
ഗീതേച്ചി റൂമിലെ ഇരുട്ടിൽ അതൃപ്തി പ്രകടിപിച്ചു
ഗീത
💬 Comments
View all comments