0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.3K

: '' തീരെ വെളിച്ചം ഇല്ലല്ലോ "

" കറണ്ട് ഇല്ലല്ലോ ..... എന്താ ച്ചെയ്യാ"

റസിയ ചുറ്റും നോക്കി പറഞ്ഞു.

''നമുക്ക് ആ ഡൈനിംങ് ഹാളിൽ ഷീറ്റ് വിരിക്കാം ..... അവിടെയാവുമ്പോൾ കൊറച്ച് വെളിച്ചമുണ്ടാവും ..... പിന്നേ വേറെ ആരും ഇവിടെ ഇല്ലല്ലോ ...."

ഗീത പറഞ്ഞു.

റസിയ എതിർ വാക്ക് ഒന്നും പറയാതെ ബെഡിൽ നിന്നും ഷീറ്റ് വാരി എടുത്ത് , ടീ ഷർട്ടും പാൻ്റിയും ധരിച്ച കോലത്തിൽ തെന്നെ ഡെയ്നിംങ് ഹാളിലേക്ക് നടന്നു. തൈലത്തിൻ്റെ പാത്രവുമായി ഗീത പിന്നാലെയും എത്തി.

ഡെയ്നിംങ്ങ് ഹാളിൽ ഷീറ്റ് വിരിച്ചതിന് ശേഷം , റസിയ അതിൽ കയറി കമഴ്ന്ന് കിടന്നു .
ഗീത അവളുടെ അരികിൽ ഇരുന്ന് കൊണ്ട് പതിവു പോലെ മസ്സാജ് തുടങ്ങി അതോടൊപ്പം വർത്തമാനങ്ങളും .......
പിൻ വശത്തേ ഉഴിച്ചിൽ കഴിഞ്ഞ് , റസിയ മലർന്ന് കിടന്നു , ശേഷം ഉഴിച്ചിൽ വീണ്ടും തുടർന്നു.

ടി ഷർട്ട് വയറിനോട് അൽപം കയറ്റി വെച്ച് , നീല പാൻ്റി പൂർണ്ണമായും ദൃശ്യമായി കൊണ്ടയിരുന്നു ഉഴുച്ചിൽ ...

ഉഴിച്ചിൽ എകദേശം തീരാറായപ്പോൾ ..

പെട്ടെന്ന് മുൻവാതിൽ തുറന്ന് അജു കയറി വന്നു.

അജു തൻ്റെ മുന്നിലെ കാഴച്ച കണ്ട് ഞെട്ടി ...

അജുവിനെ കണ്ടതും എന്ത് ച്ചെയ്യണമെന്നറിയാതെ റസിയ വെപ്രാളത്തിൽ വസ്ത്രത്തിന് വേണ്ടി പരതി. .... പക്ഷേ തൻ്റെ അരികിൽ ഒരു തുണി കഷ്ണം പോലും ഉണ്ടായിരുന്നില്ല. ....

റസിയയുടെ പരവേശം കണ്ട ഗീതക്ക് ചിരി അടക്കാനായില്ല.,,

അജു :" അയ്യോ ..... സോറി ... "

💬 Comments

View all comments