0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.5K

" ഇതല്ലാതെ മറ്റൊരു വഴി ഇല്ല ... ഇതല്ലാം ചികിത്സയുടെ ഭാഗമായി കരുതിയാൽ മതി "

അജു മനസ്സ് കൊണ്ട് തുള്ളിച്ചാടി... താൻ മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമാണ് ആ ശരീരത്തിൽ ഒന്ന് തൊടാൻ ... ഇത് ഇത്രയും പെട്ടെന്ന് സാധിക്കുമെന്ന് സ്വപ്നത്തിൽ പോലു പ്രതീക്ഷിച്ചില്ല...

"എന്താ നിൻ്റെ അഭിപ്രായം "

റസിയ പതിയെ ചോദിച്ചു

" വേറെ ഒരു വഴിയും ഇല്ലല്ലോ ... നമുക്ക് നമ്മൾ മാത്രമല്ലയൊള്ളു ... "

അവൻ്റെ മറുപടിയിൽ റസിയക്ക് ആശ്വാസം പകർന്നു.

"അതെ ... ചികിത്സയുടെ കാര്യത്തിലും പരസ്പരം സഹകരിക്കേണ്ടി വരും "

അജു പുറത്ത് കാണാതെ , മനസ്സ് കൊണ്ട് ചിരിക്കുകയായിരുന്നു..

കുറച്ച് കഴിഞ്ഞതിന് ശേഷം ഗീത ഫോൺ വിളിച്ചു

" ഹലോ "

"നീ അജൂനോട് ചോദിച്ചോ ...? "

ഗീത അന്യേഷിച്ചു

" ഞാൻ പറഞ്ഞിട്ടുണ്ട് ... അവന് ചടപ്പ് ഉണ്ടെങ്കിലും സമ്മദിച്ചിട്ടുണ്ട് "

" നല്ലത് .... എന്നാൽ മോള് അവന് ഫോൺ കൊടുത്തേ ... ജസ്റ്റ് കാര്യങ്ങളൊന്ന് പറഞ്ഞ് കൊടുക്കാനാ "

റസിയ അജുവിനെ വിളിച്ച് വരുത്തി ഫോൺ കൊടുത്തു .
ഗീതേച്ചി കുറച്ച് ടിപ്സുകളൊക്കെ പറഞ്ഞ് കൊടുത്തു.

ഒരു പന്ത്രണ്ട് മണിയായപോഴേക്കും റസിയ കൊച്ചിനെ ഭക്ഷണം കൊടുത്ത് ഉറക്കിയതിന് ശേഷം താഴേ വന്നു. അജുവിനെ വിളിച്ചു.

രാവിലത്തേ വയലറ്റ് പ്രിൻ്റഡ് നൈറ്റിയാണ് റസിയയുടെ വേഷം

റസിയ ബെഡിൽ ഷീറ്റ് വിരിച്ചതിന് ശേഷം അജുവിനെ വിളിച്ചു.

തുടിക്കുന്ന ഹൃദയവുമായി അജു റൂമിലേക്ക് കയറി വന്നു. ട്രാക്ക്സ്യൂട്ടും ടി ഷർട്ടുമാണ് അവൻ്റെ വേഷം ....

💬 Comments

View all comments