0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.5K

രണ്ട് പേരും പരസ്പരം മുഖത്തേക്ക് നോക്കാൻ ബുദ്ധിമുട്ടി. .....

: "എന്നാ തുടങ്ങാം ...... ദേ ... ഇതാണ് തൈലം "

അവൻ്റെ മുഖത്ത് നോക്കാതെ റസിയ എണ്ണ ബോട്ടിൽ കാണിച്ച് കൊടുത്തു. .....

" തേച്ചതിന് ശേഷം കുറച്ച് ഉഴിഞ്ഞാൽ മാത്രം മതി"

അവനെ നോക്കാതെ തെന്നെ റസിയ പറഞ്ഞൊപ്പിച്ചു.
അജു മറുപടി എന്നോണം മൂളി കൊടുത്തു. .....

റസിയ കട്ടിലിൽ ഇരുന്ന് പതിയെ കാൽ എടുത്ത് വെച്ച് അവൾ മലർന്ന് കിടന്ന് കണ്ണുകൾ അടച്ചു….

തൻ്റെ ഹൃദയമിടിപ്പ് കൂടിയത് പോലെ റസിയക്ക് അനുഭവപെട്ടു.

അവൾ മാക്സി തുടവരെ പൊക്കി വെച്ചു......

റസിയയുടെ മുട്ടിന് കീഴേയുള്ള വെളുത്ത തുടുത്ത പാർട്ടും സ്വർണ്ണ പാദസരം എടുത്ത് കാണിക്കുന്ന കാൽപാദവും അവൻ നിരീക്ഷിച്ചു. ....

" ഇനി തേച്ചോളു..... "

റസിയയുടെ അടഞ്ഞ ശബ്ദം കേട്ട് അജു ഒന്ന് പതറി ഉണർന്നു

അജു വിറക്കുന്ന കൈകൾ കൊണ്ട് തൈല കുപ്പി എടുത്ത് ടോപ്പ് തുറന്നു.
അവൻ്റെ നോട്ടം, തന്നെ നോക്കുന്ന അവളിൽ എത്തിയപ്പോൾ റസിയ അൽപം നാണത്താൽ കണ്ണുകളടച്ച് തലയിണയിലേക്ക് തല ചെരിച്ച് വെച്ചു.

തൈലം അവളുടെ കാലിലും മുകളിലെ വെണ്ണ നിറമുള്ള മാംസളത്തിലും വീണു.....

വിറക്കുന്ന കൈകൾ കൊണ്ട് അവൻ റസിയയുടെ കാൽ വെണ്ണയിൽ പിടിച്ച് മുകളിലേക്ക് ഉഴിച്ചിൽ തുടങ്ങി. അവൻ്റെ മൃദുലമായ കൈകൾ അവളുടെ കാലിൽ ഉഴിഞ്ഞ് നടക്കുന്നത് അവളറിഞ്ഞു.

റസിയ ശരീരത്തിൻ്റെ മൃദുലത അവൻ മനസ്സിലാക്കി കൊണ്ട് മെല്ലെ തടവി കൊണ്ടിരുന്നു.

കാൽ വണ്ണകളിൽ അവൻ്റെ കൈകളുടെ കരുത്ത് അമർന്നപ്പോൾ റസിയയ്ക്ക് ഒരു പ്രത്യേക

💬 Comments

View all comments