0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 30.6K

പറയുന്നു ..... ട്രീറ്റ്മെൻ്റ് ഇന്ന് തുടങണോ "

റസിയ അൽപം ആശ്വാസത്തോടെ സനയെ നോക്കി ......

സന പറഞ്ഞു

" ഇനി വെയ്കിപിക്കണ്ട .... ട്രീറ്റ്മെൻ്റ് ഇന്ന് തെന്നെ സ്റ്റാർട്ട് ച്ചെയ്തോ ..''

റസിയക്ക് മുന്നിൽ മറ്റൊരു തീരുമാനമില്ലയിരുന്നു.

" എന്നാ .. ഇന്ന് തെന്നെ തുടങ്ങാം "

ഫൈസി : " ശരി ..... നിങ്ങടെ ആദ്യത്തെ സ്റ്റെപ്പ് ഉഴിച്ചിൽ ഇന്ന് ലഭിക്കും .... അതിന് ശേഷം മുടങ്ങാതെ എല്ലാ ദിവസവും വീട്ടിൽ വെച്ച് അരക്ക് താഴേ ഉഴുച്ചിൽ നടത്തി ശരീരം ചൂടക്കണം .... വീട്ടീന്ന് ഇവിടുത്തെ പോലെ എക്സ്പർട്ട് ഉഴിച്ചില്ലൊന്നും വേണ്ട.,,, ജെസ്റ്റ് ഇവിടുന്ന് തരുന്ന തൈലം കൊണ്ട് ജെസ്റ്റ് അമർത്തി തടവി അര മണിക്കൂർ തുടർന്നാൽ മതി .... എകദേശം ഉഴിച്ചിലിൻ്റെ രൂപം ഇന്ന് നിങ്ങൾക്ക് മനസിലാവും.,,, അത് പോലെ ചെയ്തൽ മതി."

"ശരി"

ഫൈസി " ആ.... പിന്നെ .... നിങ്ങൾ വരുന്ന അടുത്ത രണ്ട് ദിവസങൾ എനിക്ക് കൂടി തിരക്ക് കുറഞ്ഞ ദിവസം വേണം വരാൻ .... എന്നാലേ ആ രണ്ട് ഉഴിച്ചിലും നടക്കു ..... അത് കൊണ്ട് അടുത്ത ഞാറാഴ്ച്ച ., ശേഷമുള്ള വ്യേഴാഴ്ച്ചയും ട്രീറ്റ്മെൻ്റ് നടത്താം ...... "

"ശരി ...... "

" എല്ലാ ദിവസവും കഴിക്കാനുള്ള മരുന്നും ഗുളികയും എഴുതുന്നുണ്ട് ... അത് വിട്ട് പോകാതെ കഴിക്കണം .... വീട്ടിലെ ചികിത്സ മിസ്സ് ച്ചെയാതെ നടത്തണം ....... അത് ഈ ചികിത്സക്ക് ഗൗരവമേറിയതാണ് "

ഫൈസി സനയോട്

" സനാ ...... ഇവരെ മസ്സാജ്

💬 Comments

View all comments