Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
കാബിനിൽ എത്തിക്ക് .... ഡീറ്റൈൽസ് ഞാൻ ഇതിൽ എഴുതീട്ടുണ്ട് ..... ക്യാഷ് ഡീറ്റൈൽസ് കൗണ്ടറിൽ പറയും "
ലിസ്റ്റ് സനക്ക് നൽകി
"രമ്യയോട് അടുത്ത ടോക്കൺ വിളിക്കാൻ പറയ്യ് " ഫൈസി പറഞ്ഞു.
അവർ പുറത്ത് ഉറങ്ങി .....
അവർ കൗണ്ടറിലേക്ക് നീങ്ങി .... റസിയ ക്യാഷെല്ലാം പേ ച്ചെയ്തു ... മരുന്നുകൾ വാങ്ങിച്ചു.
റസിയ അജുവിൻ്റെ അടുത്തേക്ക് പോയി ..... തന്നെ കണ്ടതും സോനു മോൻ തൻ്റെ അടുത്തേക്ക് ഓടി വന്നു. അവൾ കെട്ടിപിടിച്ചു.
"ഇവൻ കരഞ്ഞിരുന്നോ "
അജു : " ഇല്ലാ"
റസിയ കുട്ടിയെ കൊഞ്ചിച്ചു കൊണ്ടിരുന്നു.
അജു: "ഇത്ത ... കഴിഞ്ഞോ ....?"
റസിയ : " ഇല്ലഡാ..... കുറച്ച് സമയം കൂടി കഴിയും ..... ഉഴിച്ചിലുണ്ട് ..... അതും കൂടി കഴിഞ്ഞാൽ പോകാം.... "
കുറച്ച് കഴിഞ്ഞ് സന വന്നു വിളിച്ചപ്പോൾ റസിയ എഴുന്നേറ്റ് കൊച്ചിനെ അജൂന് നൽകി .....
" അജു..... അവൻ കരയാണെങ്കിൽ പുറത്തിന്ന് ചോകേറ്റോ ഐസ്ക്രീംമാ വാങ്ങിച്ച് കൊടുത്താൽ മതി ...."
""ഞാനേറ്റു ..... ഇത്ത പൊയ്കോ ... "
റസിയയും സനയും കോണി സ്റ്റെപ്പ് കയറി മുകളിലോട്ട് പോയി ......
''ഡോക്ടർ പറഞ്ഞത് ഓർമ്മയുണ്ടലോ "
സന ഓർമിപിച്ചു
"ഹും "
" പ്രധാന ചികിത്സക്ക് ഡോക്ടർ പറഞ്ഞ ദിവസം തന്നെ എത്തണം .... എന്നാലെ ട്രീറ്റ്മെൻറിൽ അങ്ങേർക്ക് ശ്രദ്ധിക്കാൻ പറ്റു"
സന പറഞ്ഞു
റസിയ ഇരുത്തി മൂളി
" ആ പിന്നെ വീട്ടിലെ ഉഴിച്ചിൽ വിട്ട് പോയാൽ പിന്നെ ഈ ചികിത്സ കൊണ്ട്
💬 Comments
View all comments