0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 30.8K

ആ കാബിൻ തുറന്ന് അകത്ത് കയറി പിന്നാലെ റസിയയും .....

സന " ഇവള് ഇത് എങ്ങോട്ട് പോയി?"' പിറുപിറുത്തു.

റസിയ :"ആര് "

സന :" ഇവിടുത്തെ സ്റ്റാഫ.... ദേവൂ ''

അപ്പോഴാണ് വാതിൽ തള്ളി തുറന്ന് കൊണ്ട് ഒരു വെളുത്ത് മെലിഞ്ഞ സുന്ദരികുട്ടി' കയറി വരുന്നത് .... 18 വയസ് പ്രായം തോന്നിക്കും .... വെള്ള ഒവർ കോട്ടാണ് വേഷം

" ഇതാണ് ഞങ്ങടെ ദേവൂട്ടി എന്ന ദേവിക"

റസിയക്ക് പരിചയ പെടുത്തി ....

" ഇവള് ഈ കണുന്ന പോലെയല്ല .... കാഴ്ച്ചയിൽ ചെറുതന്നെങ്കിലും തൻ്റെ വർക്കിൽ എക്സ്പേർട്ടണ്" സന പറഞ്ഞു.

" ഒന്ന് പോ സനത്ത കളിയാക്കാതെ " ദേവു കൊഞ്ചി

" ഞാൻ കാര്യം പറഞ്ഞാൽ കളിയാക്കൽ"

" ഇങ്ങൾക്ക് അവിടെ റിസപ്ഷനിൽ ജോലി ഒന്നുമില്ലേ "

" ഞാൻ പോയ്കൊള്ളാമേ..... നമുക്ക് വേണ്ട പെട്ടവരുടെ കൂടെ ഞാനും വരണ്ടേ.... ഇതെൻ്റെ കസിന്‌ൻ്റെ വൈഫാണ് റസിയ "

ദേവു റസിയയേ നോക്കി ച്ചിരിച്ചു

" ആ പിന്നെ ..... ഇവളെ നന്നായിട്ട് ഉഴിഞ്ഞോളു ..... നമ്മുടെ ആളാ ട്ടൊ " സന കൊഞ്ചി കൊണ്ട് പറഞ്ഞു.

സനക്ക് പിറകിൽ നിൽക്കുന്ന റസിയ അവളുടെ ചന്തിക്ക് ഒരു നുള്ള് കൊടുത്തു.

"അവ്വൂ ....: " സന ഉയർന്ന് പോയി

" വേദനിക്കുന്നു പെണ്ണെ "

" വേദനിക്കനല്ലേ.... നുള്ളുന്നത് " റസിയ മെല്ലെ മറുപടി നൽകി

സന ഡോക്റ്ററുടെ പ്രിസ്ക്രിപ്ഷൻ ദേവൂന് നൽകി ....
അവൾ അതിലേക്ക് നോക്കിയതിന് ശേഷം

ദേവു

💬 Comments

View all comments