Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
" ഞാനിപ്പം വരാം ... മരുന്ന് വാങ്ങിച്ചാട്ടേ "
ദേവു പുറത്തേക്ക് പോയി
സന : '' അപ്പഴ് ...... ഞാൻ പോണു ... താഴേ റിസപ്ഷനിലുണ്ടവും ഞാൻ ... ഒഴിവാണെങ്കിൽ കഴിയുന്നതിന് മുമ്പ് വരാം ...: "
"ഓകേ "
" നീ ഇവിടെ ഇരുന്നോ .... അവള് ഇപ്പം വരും "
"ശരി "
സന റൂം വിട്ട് പോയി .... റസിയ അവിടെയുള്ള കസേരയിൽ ഇരുന്ന് ആ കാബിൻ നിരീക്ഷിച്ചു.
അൽപം ഇരുട്ട് നിറഞ്ഞ കേബിൻ.. എസി റൂമാണ് .... റൂമിൻ്റെ ഒത്ത നടുക്ക് ബെഡോട് കൂടിയ മസാജിങ് ടേബിൾ സ്ഥിതി ച്ചെയ്യുന്നു. അതിന് നേർ മുകളിലായി എൽ ഇ ഡി ബൾബുകൾ വിന്യസിച്ചിരിക്കുന്നത് കാണാം .... ചിറ്റുമുള്ള ചുവരുകളിൽ ചെടികളുടെയും മരത്തിൻ്റെയും ചിത്രങ്ങൾ , ചുവരിലെ അലമാരയിൽ മരുന്നുകളും പാത്രങ്ങളും കാണാം ....
കാബിനിലെ കോർണറിൽ ചെറിയ ഫൈബർ മറ കാണാം ... ഡ്രസിംങ്ങ് എരിയ ആണത്.
ദേവു മരുന്നുമായി അകത്തേക്ക് കയറി വന്നു. അവർ രണ്ട് പേരും പരസ്പരം പുഞ്ചിരി കൈമാറി.
ദേവു മരുന്ന് മിക്സ് ചെയ്യുന്ന തിരക്കിലാണ് ....
" മാഡം ഡ്രെസ് ചെഞ്ച് ചെയ്തോളു .... "
റസിയ ചേഞ്ചിങ് എരിയയിലേക്ക് പോയി .....
വസ്ത്ര ത്തിൻ്റെ കാര്യത്തിൽ അവൾക്ക് സംശയമുണ്ടായിരുന്നു. എന്നാലും അവൾ തൻ്റെ മാറിടങളെ മറച്ച് പിടിച്ചിരുന്ന ഷാൾ ആങ്കറിൽ തൂക്കി .... എന്നിട് തന്നെ ചുരിദാർ പാൻ്റ് അഴിച്ച് തൂക്കിയിട്ടു.
''ഇനിയെന്ത് .... നേരത്തെ ഡോക്ടറും ഈ കോലത്തിലല്ലേ പരിശോധിച്ചത്." അവൾ മനസ്സിലോർത്ത്
💬 Comments
View all comments