Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
"നീ .... ഇന്നലെ ഉറങ്ങാൻ വെയുകിയോ...... ''
റസിയയുടെ ചോദ്യം കേട്ടാണ് അവൻ ഉണർന്നത് ......
" ഇല്ല ഇത്താ ..... ഞാൻ ...."
" സത്യം പറഞ്ഞോ "
എന്നും പറഞ്ഞ് റസിയ അവനെ നോക്കിയപ്പോഴാണ് അവൻ്റെ നോട്ടം എങ്ങോട്ടാണെന്ന് അവൾ മനസ്സിലാക്കീത്.......
അജു ഒന്ന് പതറി....
നോട്ടം തിരിച്ചറിഞ്ഞ റസിയ ഡ്രെസ്സെല്ലാം വാരി കൂയ്യിലെടുത്ത് എഴുന്നേറ്റു ഒരു കൈ കൊണ്ട് ബട്ടൺസ് ഇടാൻ ശ്രമിച്ചു. . ....
തൻ്റെ തെറ്റായ നോട്ടം കാരണം അജുവിനും വല്ലാത്ത വിഷമം തോന്നി .....
" നീ രിത്രിയെല്ലാം ഉറക്കം കളഞ്ഞ് ഫോണിൽ കളിച്ചിരിക്കാവും'' ദേശ്യത്തോടെ റസിയ അവനെ നോക്കി.
" ഇല്ല .... കുറച്ച് നേരം "
അജു പറഞ്ഞൊപ്പിച്ചു.
" കുറച്ച് ഒന്നും അല്ല ..... നിൻ്റെ മുഖം കണ്ടാൽ അറിയാം നീ ഇന്നലെ ഉറങ്ങീട്ടില്ലാന്ന് ...... നീ വെറുതെ എന്നോട് നുണ പറയാൻ നോക്കണ്ട "
'' അത് ഇത്താ ..... ഉറക്കം വരാത്തോണ്ട് ....."
''ഹും ..... ഉറക്കം വരാത്തോണ്ട് ..... നിൻ്റെ ഫോണിൽ കളി ഇച്ചിരി കൂടുന്നുണ്ട് ..... ശരിയാക്കി തരാം.,,,'
റസിയ ദേശ്യത്തോടെ റൂമീൽ നിന്നും ഇറങ്ങി പോയി ......
വസ്ത്രമെല്ലാം ഒരു ബക്കറ്റിൽ നിക്ഷേപിച്ചു , അവൾ അടുക്കളയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സ് മുഴുവനും അവൻ്റെ ഉള്ളിലേക്ക് കയറുന്ന നോട്ടമായിരുന്നു. ....
'ഒരു പക്ഷേ തൻ്റെ സ്വന്തം തോന്നലാകാം ..... കഴിഞ്ഞ ദിവസങ്ങളിൽ താൻ നേരിട്ട അനുഭവങ്ങളുടെ സ്വാധീനം കൊണ്ട് തനിക്ക് തോന്നുന്നതാവാം'
അതോർത്ത് റസിയ ആശ്വസിച്ചു......
അജു
💬 Comments
View all comments