0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.1K

വേഗം കുളി കഴിഞ്ഞ് യൂനിഫോമെല്ലാം ധരിച്ച് ടേബിളിൽ എത്തി ....
ഭക്ഷണമെല്ലാം ഒരുക്കി അവൾ കാത്തിരിക്കായിരുന്നു. ഇപ്പോൾ അവളുടെ മുഖത്ത് ദേശ്യമെല്ലാം മാറിയിരിക്കുന്നു. .....
ഇത്തയുടെ മുഖത്തെ പ്രസന്നത കണ്ടപ്പോൾ അവനും ആശ്വാസമായി. ......

രണ്ടാളും ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ,
റസിയ വാത്സല്യത്തോടെ പറഞ്ഞു.

" എടാ .... ഞാൻ നിന്നോട് ദേശ്യ പെട്ടത് എന്തിനാ അറിയോ.,,,, ഉറക്കമൊയിച്ചുള്ള മൊബൈൽ യൂസിങ്ങ് നിന്നെ പോലുള്ളവർക്ക് ചേർന്നതല്ല...... അതോണ്ടാ ഞാൻ .....''

'' അത് സാരമില്ല .... ഇത്ത .... ഞാൻ അങ്ങിനെ കാണിച്ചതോണ്ടല്ലേ......''

" നീ ഇപ്പോൾ നിൻ്റെ പoനത്തിലാണ് ശ്രദ്ധികേണ്ടത് .... അല്ലാതെ മറ്റൊന്നിലുമല്ല. ..... "

" ശരി ... ഇത്താ "

" ഇനി നിൻ്റെ ഫോൺ യൂസിങ് കൂടാണെങ്കിൽ ആ ഫോൺ ഞാൻ വാങ്ങി വെക്കും .... ഞാനും കൂടി പറഞ്ഞിട്ടാണ് നിനക്ക് ഷാഫിക്ക ഈ ഫോൺ അയച്ചതെന്നുള്ള കാര്യം നിനക്ക് അറിയാലോ?"

റസിയ ഒരു വാണിംങ്ങ് നൽകി.

അജു ചിരിച്ച് കൊണ്ട്

" എൻ്റെ പൊന്നിത്ത..... എനിക്ക് എല്ലാം അറിയാം"

" അല്ലാ .... ഞാൻ പറഞ്ഞെന്നൊള്ളു"
റസിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. .....

സോനു മോൻ്റെ കരച്ചിൽ കേട്ടതും

റസിയ : " അവനുണർന്നു .... ഞാൻ പോയി നോക്കട്ടെ"

റസിയ എഴുന്നേറ്റ് മുകളിലേക്ക് കയറി ......
സോനു മോനെയും കൊണ്ട് റസിയ താഴേ എത്തിയപ്പോഴേക്കും അജു ബാഗുമായി സ്കൂളിൽ പോകാൻ ഒരുങ്ങിയിരുന്നു.

" ഇത്താ .... ഞാൻ പോവ്വ ...."

"ഓക്കേ ...."

വീടിൻ്റെ കാളിംങ്

💬 Comments

View all comments