0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.1K

ബെല്ലിൻ്റെ ശബ്ദം കേട്ട് രണ്ട് പേരും പുറത്തേക്ക് നോക്കി .....

മുന്നിൽ ആരോ വന്ന് നിൽപ്പുണ്ട്

ഒരു അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയായിരുന്നു.

അജുവിന് പിന്നാലെ റസിയയും സോനുമോനെ ഒക്കത്ത് ഇരുത്തി ഉമ്മരത്തേക്ക് നീങ്ങി. .....

: " റസിയ അല്ലേ .....? "

" അതെ "

"ഹാ..... ഞാൻ ജയ പറഞ്ഞിട്ട് വന്നത..... ഹോം നേഴ്സ് ..... "

"ഹാ .... കയറു .... സനയുടെ അയൽക്കാരി ജയേച്ചി പറഞ്ഞതല്ലെ "
റസിയ ചോദിച്ചു

"അത് തെന്നെ ....."

അവര് അകത്ത് കയറി.

അജു: " ഇത്ത ഞാൻ പോട്ടെ ..... "

"പൊയ്ക്കോ .... "

പുറത്തേക്ക് ഇറങ്ങുന്ന അജൂനോട് ആ സ്ത്രീ

'' സ്കൂളിലേക്ക് പോവാല്ലേ .....?''

അജു ചിരിച്ച് കൊണ്ട്

: " അതെ "

അവൻ പോയതും റസിയ അകത്ത് കയറി , പിന്നാലെ അവരും

" ഇങളെ പേര് എന്താ?" റസിയ അന്വേഷിച്ചു

"ഗീത ....., ഗീതേച്ചിന്ന് വിളിക്കും"

റസിയ അവരെ നോക്കി പുഞ്ചിരിച്ച് കൊണ്ട്

" ഇതിൻ്റെ മുമ്പ് എവിടേയരുന്നു?"

"ഓ .... ഞാനിപ്പോൾ കൂടുതലായി വർക്കിന് പോവറില്ല. ..... എപ്പോഴെങ്കിലാ പോവാറ്...... എനിക്ക് സുഖമില്ലാതോണ്ട .... പിന്നെ കുറച് സമയം ഉള്ള ജോലികൾ മാത്രം എടുക്കും ... "
ഗീത പറഞ്ഞു

"ഇങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ"

'' വേണ്ട മോളെ .... ഇവടുന്ന് ചെന്നിട്ട് വീട്ടിൽ ഒരുപാട് പണിയുണ്ട്.... നമുക്ക് വേഗം ഉഴിച്ചിൽ നടത്താം "

റസിയ , അവരെയും

💬 Comments

View all comments