0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.1K

കൊണ്ട് ബെഡ് റൂമിൽ കയറി , പിന്നാലെ ഗീതയും

സോനു മോനെ താഴേ വെച്ച് , കളിപ്പാട്ടങ്ങളുടെ കിറ്റ് എടുത്ത് അവന് നൽകിയതിന് ശേഷം റസിയ ഷീറ്റെടുത്ത് ബെഡിൽ വിരിച്ചു. തൈലം ഗീതക്ക് നൽകി.

" എന്നാ മോള് കിടന്നോളു "

റസിയ കയറി കമഴ്ന്ന് കിടന്ന് തൻ്റെ നീല നൈറ്റി അവളുടെ പാൻ്റി വെരെ ഉയർത്തി വെച്ചു കൊടുത്തു.

റസിയക്ക് ഉഴിച്ചിൽ പരിചയം ആയത് കൊണ്ട് തന്നെ ഗീതക്ക് മുന്നിൽ തൻ്റെ നാണം അൽപം മാറിയിരുന്നു.

ഗീത തൈലം തേച്ച് മസാജ് തുടങ്ങി.

ഷാനിയിൽ നിന്നും ദേവികയിൽ നിന്നും ലഭിച്ച സുഖമൊന്നും റസിയക്ക് തോന്നിയില്ല.

ഗീതേച്ചി നല്ലവണ്ണം അമർത്തി തിരുമ്മുന്നതിനാൽ അൽപം വേദന തോന്നുന്നുണ്ട്.

ഇതിന് മുമ്പ് തനിക്ക് കിട്ടിയ സ്ലോ മസ്സാജെല്ലാം അവൾക്ക് മറ്റൊരു അനുഭൂതി നൽകിയിരുന്നു ......
എന്നാൽ ഇപ്പോൾ തനിക്ക് പ്രത്യേകിച്ച് ഒരു ഫീലിങ്ങും തോന്നുന്നില്ല. അതിനാൽ തന്നെ തനിക്ക് ടെൻഷനും ഇല്ല.

തുടകളും കാലുകളും അമർത്തി തടവി മസാജിന് ശേഷം അവളുടെ അര ഭാഗത്തും ഉഴിച്ചിൽ തുടർന്നു.
ഗീതേച്ചി തൻ്റെ ഇന്നർ പാർട്ടിലേക്കൊന്നും കൈകൾ ചലിപ്പിച്ചിട്ടേയില്ല. .....

തനിക്ക് യാതൊരു ഭവ വെത്യാസവുമില്ലാതെ വളരെ കൂളായി റസിയ മസജിൽ കിടന്ന് കൊടുത്തു.....

അപ്പോഴാണ് റസിയക്ക് ഒരു കര്യം മനസ്സിലായത് ...
ഉഴിച്ചിൽ രണ്ട് രീതിയിലും നടത്താം.....
ഒന്ന് ഗീതേച്ചി ച്ചെയ്യുന്നത് പോലെ നല്ല രീതിക്കൊത്ത മസ്സാജ്...
മറ്റൊന്ന് വളരെ സുഖിപിച്ച് കൊണ്ടുള്ള എയറോട്ടിക് മസ്സാജ്, ഷാനിയും ദേവികയും തൻ്റെ ശരീരത്തിലേക്ക് അങ്ങിനെയുള്ള മസ്സാജണ് തന്നത് ...... അതിലൊക്കെ താൻ ലയിച്ച്

💬 Comments

View all comments