Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
കാണിക്കാൻ കൊണ്ട് വന്നതാ ....."
" അര് വാങ്ങീച്ചതാ ..?.. നീ വാങ്ങിയതാ "
"അല്ലടി ...... റിയസ്ക്കാ വാങ്ങി തന്നതാ.,,,,, അങ്ങേര് ബാഗ്ലൂരിലേക്ക് പോകുന്നതിന് മുമ്പ് ബുക്ക് ചെയ്തതാ ..... ഇപ്പോഴാ കിട്ടിയത് "
സന പറഞ്ഞു.
" എടി നിൻ്റെ കയ്യിലും പൂത്ത പൈസയില്ലെ ..... നിനക്ക് സ്വന്തമായിട്ട് തെന്നെ വാങ്ങിച്ചൂടെ "
റസിയ ചോദിച്ചു.
"എടി ..... ഞാൻ ജോലിക്ക് പോണതല്ലാം എൻ്റെ സേവിംഗ് ആണ് ..... ഇത് റിയാസ്ക്ക സ്വന്തം ഇഷ്ടത്തിന് വാങ്ങിച്ചത് ..... "
" ഓ ഹോ ..... എതായാലും നിൻ്റെ ആഗ്രഹം പൂവണഞ്ഞല്ലെ ..... "
"യസ്"
സന റസിയക്ക് അടുത്ത് വന്ന് ഇരുന്ന് സോനു മോനെ പിടിച്ച് മടിയിൽ ഇരുത്തി.
" ഇനി നിനക്ക് ക്ലിനിക്കിൽ പോകാൻ സുഖമായല്ലോ "
റസിയ പറഞ്ഞു.
" അതെ ..... കാര്യമായിട്ട് അതിന് വേണ്ടിയല്ലെ സ്കൂട്ടി എടുത്തത്. .. ബസ്സിലെല്ലാം പോകാനുള്ള ബുദ്ധിമുട്ട് ..... പ്രത്യേകിച്ച് രാവിലെ ..... എന്തൊരു തിരക്കാ ... ബസ് കിട്ടാൻ പാട് പെടും ..... ഇനി അഥവാ കിട്ടിയാലോ .... മുടിഞ്ഞ തിരക്കും .... "
" അത് ശെരിയാ"
" പിന്നെ വായനോട്ടക്കാരെ പേടിക്കണ്ട , തോണ്ടാൻ നിൽക്കുന്നവൻമരുടെ ചന്തിക്ക് പുടുത്തവും ജാക്കി വെപ്പും പേടിക്കണ്ട..... അതാണ് പ്രധാന ഗുണം "
അത് കേട്ട് റസിയ പൊട്ടി ചിരിച്ചു.
" ഞാനൊക്കെ ബസ്സിൽ കയറിയ കാലം മറന്നു. എന്നെ ഷാഫിക്ക ബസിൽ കയറാൻ അനുവദിക്കില്ല..... ഒന്നെങ്കിൽ ഓട്ടോ അല്ലങ്കിൽ ടാക്സി .....
💬 Comments
View all comments