Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
ഇനി അങ്ങേര് വന്നാലോ എതെങ്കിലും കാറോ ബൈക്കോ ഒപ്പിക്കും "
"നീയൊക്കെ ബസ്സിൽ കയറിയാൽ പൂവാലന്മർ നിൻ്റെ പിറകീന്ന് ഒഴിയില്ലാന്ന് അങ്ങേർക്ക് അറിയം ... അതോണ്ട നിന്നെ ബസ്സിൽ കയറാൻ അനുവദിക്കാത്തത് .... നീ ഒരു ഒന്നാംന്തരം ഫിഗറല്ലേ..... "
സന കളിയാക്കി.
" ഒന്ന് പോടി ...."
റസിയ അവളുടെ കൈയ്യിൽ നുള്ളി.......
സന ചിരി നിർത്താൻ പാട് പെട്ടു. ....
മഴ പെയ്ത് തുടങ്ങി.,,,,,,
" മഴ പെയ്തല്ലോ .... ''
റസിയ പുറത്തേക്ക് നോക്കി പറഞ്ഞു.
" അയ്യോ ..... എൻ്റെ സ്കൂട്ടി "
സന എഴുന്നേറ്റ് പുറത്തേക്ക് ഓടി
" ഓ .... എടി വണ്ടിയായാൽ മഴയൊക്കെ കൊള്ളും ..... നീ എങ്ങോട്ടാ പായ്യുന്നേ ...!"
റസിയ ചോദിച്ചു.
" ചളി തെറിക്കും ...."
സന ദൃതിയിൽ പറഞ്ഞു.
അപ്പോഴേക്കും മഴ ശക്തി പ്രാപിച്ചിരുന്നു. .....
സന ബൈക്ക് തള്ളി കാർ പോർച്ചിലേക്ക് കയറ്റുന്നതിനിടക്ക് പറഞ്ഞു.
" ഇന്ന് കിട്ടിയതെല്ലെയൊള്ളു.... ഇപ്പോൾ തെന്നെ ചളി ആക്കിയാൽ ..... ആ പുതുമ പോവും"
" അത് ശരിയാണ് ..... " റസിയ പറഞ്ഞു
സന അകത്തേക്ക് കയറി ......
" നനഞ്ഞോ??"
റസിയ ചോദിച്ചു.
" കുറച്ച് "
സന സ്വയം നോക്കി കൊണ്ട് പറഞ്ഞു.
" വാ ... അകത്ത് പോയി കാറ്റ് കൊണ്ടാൽ മതി"
അവർ രണ്ട് പേരും അകത്ത് കയറി , ലിവിംങ്ങ് റൂമിലെ ഫാൻ ഓണാക്കി സോഫയിലിരുന്നു. .....
സന അവളുടെ ഷാൾ സോഫയിൽ വിരിച്ചു ......
💬 Comments
View all comments