0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.1K

"ഹൗ.... "

അവൾ വേദന കൊണ്ട് പൊങ്ങി പോയി. ....

വെളുത്ത സനയുടെ വയറിൽ നുള്ളിയ പാട് ചുവപ്പ് നിറത്തിൽ വ്യക്തമായി ..... സന അതിലേക്ക് നോക്കി ഉഴിഞ്ഞ് കൊണ്ട്

" എടി..... നിൻ്റെ ഒടുക്കത്തെ നുള്ള് .... ഹൗ ....... ചുവന്നിരിക്കുന്നു"

സന പരിഭവിച്ചു.

അത് കണ്ടപ്പോൾ സംതൃപ്തിയോടെ റസിയ

" ആനാവിശ്യം പറയുമ്പോ ഓർക്കണേ"

സന :: " ഞാൻ ഒന്നും പറഞ്ഞില്ലല്ലോ ..... നീ എനിക്കിട്ട് ഉണ്ടാക്കാൻ വന്നപ്പോൾ എന്തെങ്കിലും പറഞ്ഞു. ..... അല്ലെങ്കിലും നിനക്ക് അറിഞ്ഞൂടെ , എന്നെ പറഞ്ഞ് തോണ്ടാൻ വന്നാൽ ഞാൻ വെറുതെ വിടില്ലാന്ന് ..... അതോണ്ടാ ......"

റസിയ ശന്തമായി ചിരിച്ചു. .....

വീടിൻ്റെ കോളിംങ്ങ് ബെല്ല് അടിച്ചു.

റസിയ എഴുന്നേറ്റ് ജനലിൻ്റെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കി ...

അജുവാണ്

" അത് .... അജു വാണ് ...... നീ ആ ടോപ്പ് എടുത്ത് വേഗം ഇട്ടേ .... അല്ലെങ്കിൽ എൻ്റെ ആ റൂമിൽ നിന്നും എതെങ്കിലും ഡ്രെസ്സ് എടുത്ത് ഇട്ടേ ..... "

റസിയ പറഞ്ഞു.

" അജു വല്ലെ ...... അതിനിപ്പോൾ ഡ്രസ്സ് മാറ്റണോ?"

" സന നീ പറയുന്നത് കേൾക്ക് .... അവനിപൊൾ കൊച്ചൊന്നുമല്ല ... വലിയ ച്ചെക്കനാ..... വെറുതെ അവൻ്റെ മുന്നിൽ ഇങ്ങനെ നിൽക്കണ്ട "

അൽപം ഗൗരവത്തോടെ റസിയ പറഞ്ഞപ്പോൾ സന സമ്മദിച്ചു ...

സന അടുത്ത റൂമിലേക്ക് കയറി ...

റസിയ ചെന്ന് വാതിൽ തുറന്നു ....

പെരുമഴയത്ത് നനഞ്ഞ് കൊണ്ട് തെന്നയാ അജു വന്നിരിക്കുന്നത്.

"

💬 Comments

View all comments