Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
എടാ നിനക്ക് ഒരു കുട ബാഗിൽ ഇട്ടുടായിരുന്നോ..... നിനക്ക് അറിഞ്ഞൂടെ ജൂൺ മാസമാണെന്ന് ...."
അജു : "വിട്ടു പോയതാ .... ഇത്താ"
" ഇങ്ങിനേ നനഞ്ഞ് അകത്ത് കയറല്ലേ ...... ഇവിടെ നിൽക്ക് .... ഞാൻ തോർത്ത് എടുത്ത് വരാം ... തോർത്തി നനഞ്ഞ ഡ്രസ്സ് മാറ്റീട്ട് അകത്ത് കയറാം "
റസിയ ഒരു തോർത്ത് കൊണ്ട് വന്ന് അജൂന് നൽകി. ....
" ഇത്താ .... ഇത് ആരുടാ വണ്ടി ?"
" അത് സനയുടെതാ.... അവൾ അകത്തുണ്ട് ''
'' പുതിയതാണല്ലോ"
അജു സ്കൂട്ടിയിലേക്ക് നോക്കി പറഞ്ഞു.
" നീ ഡ്രസ്സ് ഇവിടെ ഊരിയിട്ടേര് ...."
റസിയ അകത്തേക്ക് പോയി
അജു തൻ്റെ തല തോർത്തി , നനഞ്ഞ ഡ്രസ്സെലാം അഴിച്ച് മാറ്റി തോർത്ത് ചുറ്റി അകത്ത് കയറി. ....
സന ഒരു ചുവന്ന ചുരിദാർ ടോപ്പ് ധരിച്ച് പുറത്ത് ഇറങ്ങിയപ്പോൾ അജു നെ കണ്ടു.
" ബെസ്റ്റ് ..... നീയും നനഞ്ഞെല്ലെ "
സന ചിരിച്ച് കൊണ്ട് ചോദിച്ചു.
"അതെ .... ഇങ്ങളും നനഞ്ഞിട്ടണോ ഇത്താൻ്റെ ഡ്രസ്സ് ഇട്ട്ക്ണ്...... "
" അതെ "
റസിയ ഒരു ഗ്ലാസ് ചായയുമായി വന്നു.
" നീ പോയി കുളിച്ചിട്ട് വന്നേ "
റസിയ അജുനോട് പറഞ്ഞു
അജു തോർത്ത് ഉടുത്ത് മുകളിലേക്ക് കയറി പോകുന്നത് നോക്കി സന
സന : ''നീ പറഞ്ഞത് പോലെ അവനിപോൾ ച്ചെറിയ പയ്യനെ അല്ല"
അർത്ഥം വെച്ചുള്ള സനയുടെ വാക്കുകൾക്ക് റസിയ തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു. .....
💬 Comments
View all comments