0%

Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Author : Kambikathakal Read All Parts 32.1K

" ഈ ടോപ്പ് നിനക്ക് ലൂസ് ഉണ്ടല്ലോ "

" ഉണ്ടാവുമല്ലോ .... നിൻ്റെതും എൻ്റെതും തമ്മിൽ നല്ല വെത്യാസം കാണുമല്ലോ"

"ദേ "

റസിയ കണ്ണുരുട്ടി

" അയ്യോ ..... ഞാനൊന്നും പറയുന്നില്ലേ "

സന ചിരിച്ചു , കൂടെ റസിയയും

" നീ എപ്പോഴാ ച്ചായയൊക്കെ ഉണ്ടാക്കീത് "

" ഞാൻ നേരത്തെ ഉണ്ടാക്കി വെച്ചിട്ടുണ്ട് .... "

സന സോഫയിലിരുന്ന് ചായ കുടിച്ചതിന് ശേഷവും കുറേ സമയം സംസാരിച്ചു. .....

തിമർത്ത് പെയ്ത മഴയെല്ലാം ശാന്തമായി

അജു വന്നപ്പോൾ അവർ സംസാരത്തിലാണ് .....

അജു ചായ കുടിച്ച് അടുക്കളയിൽ നിന്നും പുറത്ത് വന്നപ്പോഴത്തേക്കും സന വെള്ള ടോപ്പ് ധരിച്ച് പോകാൻ ഇറങ്ങിയിരുന്നു .....

റസിയ സോനു മോനെ കിടത്തി ഉറക്കി താഴേക്ക് വന്നു

" അപ്പോൾ റസിയ ഞാനിറങ്ങട്ടെ "
സന പറഞ്ഞു

അജു: ' '' അല്ല .... സനാത്ത .... സ്കൂട്ടി വങ്ങിയ ചിലവ് എവിടെ "

സന :"അത് ഞാൻ പിന്നെ തരാം"

റസിയ : "അത് പറഞ്ഞാ പറ്റില്ല ..... നീ ഭൂലോക അർക്കീസാണ് .... പിന്നെ ചോദിച്ച നീ കൈ മലർത്തും "

സന :" ഞാൻ ഉറപ്പായും പിന്നെ തരാം"

അജു: " ഇതേ ഡയലോഗാണ് അന്ന് ജോലി കിട്ടിയപ്പം പറഞ്ഞത് ..... ഇന്നട്ടോ ..... ചെലവുമില്ല .... ഒന്നുമില്ല"

റസിയ : " ശരിയണ്.... അന്ന് നീ ഞങ്ങളെ പറ്റിച്ചു. ..... ഇന്ന് നിന്നെ വിടാൻ ഉദ്ധേഷം ഇല്ല"

റസിയ സ്കൂട്ടിയുടെ കീ

💬 Comments

View all comments