Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
വിടുന്ന ....."
'' ഇത്ത ..... പ്ലീസ് .:... ഞാൻ .... ഇനി ..... ഒരിക്കലും "
അജു കരഞ്ഞ് കൊണ്ട് പറഞ്ഞു.
" എടാ ....ഇത് ഞാൻ നിൻ്റെ ഇക്കാനോട് പറഞ്ഞാലുള്ള അവസ്ഥ അറിയാലോ ..... "
" അയ്യോ .... പറയല്ലേ ..... പ്ലീസ്... ഞാൻ ഇനി അവർത്തിക്കില്ല."
അജുവിൻ്റെ കരഞ്ഞ് പറച്ചിലിൽ അൽപം ദയ തോന്നി
'' ഇപ്രാവിശ്യം ഞാൻ ക്ഷമിക്കണ് ..... ഇനി ഇത് പോലെ എന്തെങ്കിലും കണ്ടാൽ ഞാൻ ഒന്നും നോക്കില്ല .... ഇക്കാനോട് പറയും "
" സത്യം .... ഇനി ഞാൻ ..... ആവർത്തിക്കില്ല"
"എന്നാല് ഇനി മേലിൽ ആ സുനിലുമായി യാതൊരു ചങ്ങാത്തവും പടില്ല ..... എന്തെ ... പറ്റുമോ "
"ഹാ..... ഒഴിവാക്കാം ..... ഇത്താ.... ഇക്കനോട് പറയല്ലേ .... പ്ലീസ്"
"നോക്കട്ടെ ..... ഇനി അവൻ നിൻ്റെ കൂട്ടു കൂടിയാൽ , ഈ പെൻഡ്രൈവ് അവൻ്റ അമ്മയുടെ കയ്യിൽ കൊടുത്ത് ഞാൻ പ്രശ്ണമാക്കും.... കൂടാതെ ഈ കാര്യം ഞാൻ ഇക്കാനോടും പറയും ..... ഉറപ്പാണ് "
റസിയ തറപ്പിച്ച് പറഞ്ഞു
" ഇല്ല .... ഇത്ത.......ഇനി കൂട്ട് കൂടില്ല..... ഉറപ്പ് "
" എന്നാൽ മോൻ പോയി പടിക്കാൻ നോക്ക് .... നേരം ഇരുട്ടി തുടങ്ങീക്ക്ണ് "
റസിയ റൂമിലേക്ക് പോയി ......
സോനു മോൻ ഇപ്പോഴും ഉറക്കത്തിലാണ് .....
റസിയ കട്ടിലിൽ ഇരുന്നു.
' പടച്ചോനേ ...... എതാനും മണിക്കുറുകൾക്ക് ഇടയിൽ എന്തിനെക്കെയാണ് താൻ സാക്ഷ്യം വഹിച്ചത് '
വിവാഹ ശേഷം തൻ്റെ ഒരേ ഒരു സുഹൃത്തയി കരുതിയ സന തന്നെ പറ്റിച്ചു , അവൾ തൻ്റെ കള്ളകാമുഖന് വേണ്ടി തന്നെ കൂട്ടി കൊടുക്കായിരുന്നു , അവൾക്ക് ഇതിലുള്ള ലാഭം എന്തായിരിക്കും ...
പിന്നെ അജു , തൻ്റെ അനിയനായി കരുതിയ അവനിൽ നിന്നും ഇങ്ങനൊരു കാര്യം പ്രതീക്ഷിച്ചില്ല . നിഷ്കളങ്ക സ്വഭാവക്കാരനായ അജു ഇത്തരം അശ്ലീല വീഡിയോകൾ കാണുമെന്ന് താൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ടില്ല. ... അവൻ ഇങ്ങിനേയുള്ള വീഡിയോകൾ കാണുന്നതിൻ്റെ
💬 Comments
View all comments