Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
'' എന്നാലും ഒറ്റ മിനുറ്റ് ....ടീ... '''' ഒന്ന് റൂമിൽ പോവാന"
"എന്നാ ഇത്ത ഇങന തെന്നെ പോകാം...... എനിക്ക് ഈ ടി ഷർട്ടും ട്രാക് സ്യൂട്ട് തെന്നെ ധാരാളം "
അജു ആവേശത്തിൽ തൻ്റെ വസ്ത്രത്തിൽ നോക്കി പറഞ്ഞു.
"എനിക്കും ഈ ഡ്രസ്സ് തെന്നെ മതി ..... ഒന്ന് റൂമിൽ പോയി വരാനൊള്ളു "
റസിയ അപേക്ഷ സ്വരത്തിൽ പറഞ്ഞു. ....
" എന്തിന് ......അതൊന്നും പറ്റില്ല .... ചിലവ് വേണമെങ്കിൽ ദേ ഇപ്പം ഇറങ്ങി കോളണം ...."
സന ഉറപ്പിച്ച് പറഞ്ഞു.
' എന്നാ ഇത്ത വേഗം ഇറങ്ങാം "
അജു പറഞ്ഞു.
" എന്നാലും ...... " റസിയ
സന , റസിയയെ പുറത്തേക്ക് തള്ളി കൊണ്ട് പോയി , അജുനോട് വിട് ലേക്ക് ചെയ്യാൻ പറഞ്ഞു. .....
അജു വീട് ലേക്ക് ചെയ്തു പുറത്ത് ഇറങ്ങി
റസിയ : '' എങ്ങിനേ പോവ്വാ.,,,,?"
സന : '' സ്കൂട്ടിയിൽ "
റസിയ :" നമ്മൾ മൂന്ന് പേരോ ?"
സന : '' അതെ ..... അടുത്തേക്കല്ലേ .... അങ്ങിനെ പോവാം ..... "
റസിയ :
'' അയ്യോ , അതൊന്നും പറ്റില്ല ...... ട്രിപ്പിൾ .... നടക്കുല "
സന സ്കൂട്ടിയിൽ ഇരുന്നു.
റസിയ മടിച്ച് നിൽക്കുന്നതിന് കാരണമുണ്ട്. വീട്ടിലായിരുന്നത് കൊണ്ട് റസിയ ഉള്ളിൽ പാൻ്റീസ് ധരിച്ചിരുന്നില്ല ....
അതൊന്ന് വലിച്ച് കയറ്റാൻ പോലും സന സമയം തന്നില്ല.
ഷെഡ്ഡിയുടെ കാര്യം പറയാൻ അവൾക്കൊരു ച്ചമ്മൽ തോന്നിയത് കൊണ്ടാണ്
💬 Comments
View all comments