Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
ആക്റ്റീവ ശ്രദ്ധയിൽ പെട്ടത്. .....
അത് വീടിൻ്റെ സൈഡിൽ നിർത്തിട്ടുണ്ട് .....
റസിയ സ്കൂട്ടിയെ സമീപിച്ചു. ..
സ്കൂട്ടിയിൽ നിന്നും ചൂട് ഉയരുന്നുണ്ട്.... അത് പാർക്ക് ച്ചെയ്തിട്ട് അതിക നേരം ആയില്ലാന്ന് റസിയക്ക് മനസ്സിലായി,
റസിയ വീടിൻ്റെ പുറക് വശത്തേക്ക് പോയി നോക്കി.
പിന്നിലെ ഡോറിന് സമീപം സനയുടെ ചെരുപ്പും അതിനോടൊപ്പം ഒരു ജെൻ്റ്സിൻ്റെ ഷൂവും അവളുടെ ശ്രദ്ധയിൽ പെട്ടു . റിയസ്ക്ക ബാഗ്ലൂരിലാണ് ... മറ്റാരും ഇവിടെ ഷൂ ധരിക്കാറില്ല .....
സനക്ക് പുറമേ മറ്റാരൊ വീടിൻ്റെ അകത്ത് ഉണ്ടന്ന് റസിയക്ക് വ്യക്തമായി. .....
റസിയ ശബ്ദമുണ്ടാക്കാതെ വീടിന് ചുറ്റും നടന്നു. .....
ഒരു ബെഡ് റൂമിൻ്റെ ജനലിന് അടുത്തെത്തിയപ്പോൾ അടക്കി പിടിച്ച സംസാരം കേട്ടു .,,,,,
കിന്നാരം നിറഞ്ഞ സംസാരത്തിൽ ഒന്ന് സനയാണെന്ന് റസിയക്ക് ഉറപ്പയി .... ഒപ്പമുളളവൻ ആരാണെന്ന് അറിയാൻ റസിയ തീരുമാനിച്ചു.
റസിയ ജനൽ പൊളികൾ മെല്ലെ തുറക്കാൻ ശ്രമിച്ചു .... പക്ഷേ എല്ലാം പൂട്ടിയിരുന്നു .....
റസിയ പിൻവാതിലിൽ എത്തി. ...
ആ വീട്ടിൽ റസിയ കുറേ നാൾ തമസിച്ചതിനൽ തന്നെ , വീടിൻ്റെ ഭൂമിശാസ്ത്രം അവൾക്ക് വ്യക്തമായിരുന്നു. .....
പഴയ വിട് ആയതിനാൽ തെന്നെ ആ വീടിൻ്റെ പിൻവാതിൽ തുറക്കാൻ ഒരു ട്രിക്ക് ഉണ്ടായിരുന്നു ....... ആ ട്രിക്ക് തനിക്ക് സന തന്നെ പടിപിച്ച് തന്നതാണ്. അന്ന് എന്തൊ പരിപാടി കഴിഞ്ഞ് നേരം വയുകി വന്നപ്പോൾ സന വീട് തുറക്കാൻ ആ ട്രിക്കണ് ഉപയോഗിച്ചത്.
റസിയ മുറ്റത്ത് കിടക്കുന്ന ഒരു പഴയ കസേര എടുത്ത് വന്ന് വാതിലിൽ വെച്ചു..
💬 Comments
View all comments