Chapter Title : മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]
റസിയ അതിന് മുകളിൽ കയറി , ആ പുരാതന വാതിലിൻ്റ വെൻ്റിലറേറ്ററിലൂടെ അകത്തേക്ക് കയ്യിട്ടു കുറ്റി തുറന്നു. ......
റസിയ കസേര മുറ്റത്തേക്ക് വെച്ചതിന് ശേഷം വാതിൽ തുറന്ന് അകത്ത് കയറി. ....
റസിയ തൻ്റെ കാലടി പോലും സുക്ഷ്മതയോടെ വെച്ചു കൊണ്ട് ബെഡ് റൂമിൻ്റെ വാതിലിൽ ചെന്ന് നിന്നു. .....
അകത്ത് നിന്നും അടക്കിപിടിച്ച കിന്നാരം പറച്ചിലും , ച്ചപ്പി വലിക്കുന്നതിൻ്റെ ശബ്ദവും പുറത്തേക്ക് വരുന്നുണ്ട് ....
ഓട് വീട് ആയതിനാലാവും ശബ്ദം വേഗം പുറത്തേക്ക് വരുന്നത്.
റസിയ അവിടെ താമസിക്കുന്ന സമയത്ത് അവൾ ഉപയോഗിച്ചിരുന്ന ബെഡ് റൂമായിരുന്നു അത് ......
ആ റൂമിലേക്ക് കാഴ്ച്ച നൽകുന്ന ഒരു എരിയ ഉണ്ടായിരുന്നത് റസിയ ഓർത്തെടുത്തു.
ഉമ്മരത്തോട് ചേർന്ന റൂമിലെ ചുവരും ഓടിൻ്റെ പട്ടികയും ചേരുന്ന ഭാഗം ശൂന്യമായിരുന്നു. അവിടെ കയറി നോക്കിയാൽ ആ റൂമിലേക്ക് കാണാം .... അന്നൊക്കെ ഫൈബർ ഷീറ്റ് വെച്ച് മറച്ചിരിക്കുകയായിരുന്നു. .. അന്ന് ഫൈബർ ഷീറ്റിന് പൊട്ട് വന്ന് ഒരു ചെറിയ ഗ്യാപ്പ് ഉണ്ടായിരുന്നു. അത് ഇപ്പോഴും ഉണ്ടോന്ന് നോക്കണം
റസിയ ഉമ്മരത്തിനോട് ചേർന്ന റൂമിലെക്ക് മെല്ലെ നീങ്ങി, ചുവരിലേക്ക് നോക്കി
'ഭാഗ്യം'
ഫൈബർ ഷീറ്റിനിടയിൽ ആ ഗ്യാപ്പ് അവിടെ തെന്നെ ഉണ്ട് .....
റസിയ ചുറ്റുപടും ഒന്ന് വീക്ഷിച്ചു.
ഉമ്മരത്തുള്ള കസേരയുടെ അട്ടി എടുത്ത് കൊണ്ട് വന്ന് ചുവരിനോട് ചേർത്ത് വെച്ച് അതിൽ കയറി. ......
ആ ഗ്യാപ്പിലൂടെ നോക്കി ....
' എൻ്റെ റബ്ബേ.........'
കാഴച്ച കണ്ട് റസിയ ഞെട്ടി.
കട്ടിലിൽ ഒരു റോസ് പാൻ്റീസ് മാത്രം ധരിച്ച്
💬 Comments
View all comments