Chapter Title : മോനിഷ എന്റെ മോണോലിസ
ഓർക്കുട്ടിൽ പോലും അവൾ കേറുന്നില എന്ന് എനിക്ക് മനസിലായി. ഞാനും പതിയെ അവളെ മറന്നു തുടങ്ങി എന്ന് വേണമെങ്കിൽ പറയാം പിന്നെ ഇതു മാത്രം അല്ലാലോ ഓഫീസിൽ പണിയും ഉണ്ടല്ലോ.
നാട്ടിൽ ആണെങ്കിൽ എനിക്ക് നല്ല രീതിയിൽ പെണ്ണ് നോക്കുന്നുണ്ട് , എന്നെ കയറൂരി ഇനി വിടാൻ വീട്ടുകാർക് താല്പര്യം എല്ലാ. അങ്ങിനെ ഇരിക്കെ ഒരു ദിവസം എനിക്ക് ഒരു മിസ് കാൾ വന്നു. നാട്ടിൽ നിന്നാണ് സാദാരണ ആ സമയത്തു കുവൈറ്റിൽ നാട്ടിൽ നിന്ന് കാൾ വന്നാൽ നമ്പർ വരില്ല ഇവിടത്തെ ലോക്കൽ നമ്പർ ഒകെ ആണ് വരാറ് പക്ഷെ അന്ന് എനിക്ക് നാട്ടിലെ നമ്പർ താനെ ആണ് വന്നത് ഒരു പരിചയവും ഇല്ലാത്ത മൊബൈൽ നമ്പർ അന്ന് ഇന്നത്തെ പോലെ മൊബൈലിൽ ഇന്റർനെറ്റ് ഒന്നും അങ്ങിനെ ആയിട്ടില്ല, ഉള്ളവർ താനെ വളരെ കുറവാണു, ഞാൻ ഓഫീസിന്റെ അടുത്തുള്ള ഇന്റർനെറ്റ് കാൾ സെന്റര് ( കുവൈറ്റിൽ നിന്ന് ഇന്റർനാഷണൽ കാൾ വളരെ റേറ്റ് കൂടുതൽ ആണ് അത് കൊണ്ട് എല്ലാവരും ഇന്റർനെറ്റ് കാളിംഗ് ആണ് ഉപയോഗിക്കുന്നത് ) പോയി വിളിച്ചു നോക്കി റിങ് ചെയുന്നുണ്ട് എടുകുന്നില്ല ഒരു 2 ദിവസം ഞാൻ കാൾ ചെയ്തു നോക്കി റിങ് ചെയുന്നുണ്ട് എടുകുന്നില്ല, എനിക്കാണെങ്കിൽ മനസിന് ഒരു പ്രയാസം ആരായിരിക്കും എന്നത് .
പിന്നെ ഞാൻ അത് മറന്നു, വീണ്ടും ഒരു ആഴ്ച കഴിഞ്ഞപ്പോൾ മിസ് കാൾ ഞാൻ അപ്പോൾ താനെ പോയി വിളിച്ചു അപ്പോ എടുത്തു ഒരു കിളി നാദം, അത് അവൾ ആയിരുന്നു മോനിഷ , അവളുടെ നമ്പർ ആയിരുന്നു അത്, അവളുടെ കാര്യങ്ങൾ പറഞ്ഞു എപ്പോൾ മണിപ്പാൽ അവിടെ ഏതോ പാരാമെഡിക്കൽ കോഴ്‌സ് ചെയ്യാൻ ചേർന്നു. ഏതു അവളുടെ ന്യൂ നമ്പർ ആണ് , അങ്ങിനെ ഞങ്ങൾ കുറെ സംസാരിച്ചു അന്ന് വിളിച്ചിട്ടു എടുക്കാഞ്ഞത് അവളുടെ അപ്പൻ കൂടെ ഉണ്ടായിരുന്നു അതാണ് കാരണം
അങ്ങിനെ ഞാൻ ഇടക് അവളുമായി വിളിച്ചു സൊള്ളാൻ ഒകെ തുടങ്ങി അവൾ അവിടത്തെ വിശേഷങ്ങൾ ഒകെ പറയുമായിരുന്നു. ഞാൻ അവളോട് ഓൺലൈൻ
💬 Comments
View all comments