Chapter Title : മോനിഷ എന്റെ മോണോലിസ
ഉപയോഗിക്കുന്നത് ) പോയി വിളിച്ചു നോക്കി റിങ് ചെയുന്നുണ്ട് എടുകുന്നില്ല ഒരു 2 ദിവസം ഞാൻ കാൾ ചെയ്തു നോക്കി റിങ് ചെയുന്നുണ്ട് എടുകുന്നില്ല, എനിക്കാണെങ്കിൽ മനസിന് ഒരു പ്രയാസം ആരായിരിക്കും എന്നത് .
പിന്നെ ഞാൻ അത് മറന്നു, വീണ്ടും ഒരു ആഴ്ച കഴിഞ്ഞപ്പോൾ മിസ് കാൾ ഞാൻ അപ്പോൾ താനെ പോയി വിളിച്ചു അപ്പോ എടുത്തു ഒരു കിളി നാദം, അത് അവൾ ആയിരുന്നു മോനിഷ , അവളുടെ നമ്പർ ആയിരുന്നു അത്, അവളുടെ കാര്യങ്ങൾ പറഞ്ഞു എപ്പോൾ മണിപ്പാൽ അവിടെ ഏതോ പാരാമെഡിക്കൽ കോഴ്സ് ചെയ്യാൻ ചേർന്നു. ഏതു അവളുടെ ന്യൂ നമ്പർ ആണ് , അങ്ങിനെ ഞങ്ങൾ കുറെ സംസാരിച്ചു അന്ന് വിളിച്ചിട്ടു എടുക്കാഞ്ഞത് അവളുടെ അപ്പൻ കൂടെ ഉണ്ടായിരുന്നു അതാണ് കാരണം
അങ്ങിനെ ഞാൻ ഇടക് അവളുമായി വിളിച്ചു സൊള്ളാൻ ഒകെ തുടങ്ങി അവൾ അവിടത്തെ വിശേഷങ്ങൾ ഒകെ പറയുമായിരുന്നു. ഞാൻ അവളോട് ഓൺലൈൻ വന്നു ചാറ്റ് ചെയ്യാൻ പറഞ്ഞു.
അവൾ വരാം വരാം എന്ന് പറയൽ അല്ലാതെ വരുനിലയിരുന്നു. ഈ വിളി എനിക്ക് ക്യാഷ് പോകുന്ന പരിപാടി ആയിരുന്നത് കൊണ്ടായിരുന്നു അവളോട് യാഹൂ ഓൺലൈൻ വരൻ പറഞ്ഞത് .
അങ്ങിനെ ഏകദേശ0 1 -2 മാസം കഴിഞ്ഞപ്പോൾ അവൾ ഓൺലൈൻ വന്നു തുടങ്ങി. ഓഫീസിൽ സമയം 9 - 6 ആയിരുന്നു എങ്കിലും അവൾ ഓൺലൈൻ ഉണ്ടെകിൽ ഞാൻ ലേറ്റ് ആയാണ് റൂമിൽ പൊയ്ക്കൊണ്ടിരുന്നത്. ഓഫീസിൽ സെർവർ റൂമിൽ എനിക്കല്ലാതെ വേറെ ആരും വരാറില്ല അപ്പോൾ അവിടെ ഇരുന്നാണ്
💬 Comments
View all comments