0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 149.6K

നോക്കി ചോദിച്ചു.

" സിനിമയിലെ ഉത്തരം വേണോ.. അതോ എന്റെ ഉത്തരം വേണോ..? "

" രണ്ടും... "

" എന്നാൽ രണ്ട് ഉത്തരവും ഒന്നാണ്..."

" എന്ത്...? പറ കേൾക്കട്ടെ..."

" വേണോ... "

" വേണം... പ്ലീസ്... "

" അങ്ങനെ അവളെ ടച്ച് ചെയ്താൽ വീണ്ടും വീണ്ടും അവൻ ടച്ച് ചെയ്യണമെന്ന് അവൾക്ക് തൊന്നും... "

അതും പറഞ്ഞു അവൾ മുഖം പൊത്തി.. റോഷൻ അവളുടേ അടുത്തേക്ക് നീങ്ങി ഇരുന്ന് അവളുടെ മുഖം പൊത്തിയ കൈകൾ എടുത്തു മാറ്റി... അവന്റെയും അവളുടെയും കണ്ണുകൾ തമ്മിൽ പരസ്പരം ഉടക്കി..

" ശെരിക്കും... "

" മ്മ്..."

"അപ്പോൾ അവൾക്ക് എവിടെ ടച്ച് ചെയ്യുന്നതായിരിക്കും കൂടുതൽ ഇഷ്ടം.."

ആ സമയം അവളുടെ കൈകൾ അവന്റെ കയ്യിൽ തന്നെ ആയിരുന്നു.

" അവൾക്ക് അവളുടെ എല്ലാ സ്ഥലത്തും ടച്ച് ചെയ്യുന്നത് ഇഷ്ടമാണ്. പക്ഷെ ഏറ്റവും ഇഷ്ടം അവളുടെ ചു...ചുണ്ടി..ൽ..."

"സത്യം... എങ്കിൽ ഞാനും അവളുടെ ചുണ്ടിൽ ഒന്ന് തൊട്ടോട്ടെ..."

അതും പറഞ്ഞു റോഷൻ അവന്റെ വലതു കൈവിരൽ വിറച്ചു കൊണ്ട് അവളുടേ ചുണ്ടിലേക്ക് വയ്ക്കാൻ നിന്നതും അവൾ ആ കൈവിരൽ പിടിച്ച് വെച്ചു....

" മ്മ്... എന്ത് പറ്റി... ഇഷ്ടമായില്ലേ ... "

" ഇഷ്ടമാണ്... പക്ഷേ... അവൾക്ക് അവന്റെ വിരലുകൊണ്ട് തൊടുന്നതിനേക്കാൾ ഇഷ്ടം അവന്റെയും... "

" അവന്റെയും.... പറ... "

" അവന്റെ.. അവന്റെ... ചുണ്ട് കൊണ്ട് അവളുടെ ചുണ്ടിനെ തൊടുന്നതാണ്.. "

അത് കേട്ടതും അവന്റെ കണ്ണുകൾ പ്രകാശിച്ചു.... പെട്ടെന്ന് അവൻ അവളെ

💬 Comments

View all comments