0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 145.9K

ഞാൻ പിന്നെ വിളിക്കാം....ബൈ..."

ഫോൺ വെച്ച ശേഷം അവൾ കണ്ണാടിയിൽ നോക്കി അവളുടെ രണ്ട് മൂന്ന് സെൽഫി എടുത്തു. ശേഷം അവൾ ധരിച്ച ടോപിന്റെ മുകൾ ഭാഗം കുറച്ചു താഴ്ത്തി അവളുടേ ക്ളീവേജ് കാണുന്ന രീതിയിൽ രണ്ട് മൂന്ന് ഫോട്ടോ എടുത്തു...

അപ്പോഴാണ് റോഷൻ വാതിൽ തുറന്ന് കടന്ന് വരുന്നത്...

" ഹലോ.. എന്താ പരിപാടി... എന്തെങ്കിലും കഴിക്കേണ്ട... "

" ഇപ്പൊ വേണ്ടടാ... നമുക്ക് എന്തെങ്കിലും ഒക്കെ സംസാരിച്ചിരിക്കാം... "

"ശെരി.. ഇരിക്ക്... "

അവൻ ബെഡിൽ ഇരുന്ന് അവളോടും ഇരിക്കാൻ പറഞ്ഞു.. അവളും അവന്റെ അടുത്തായി ഇരുന്നു.

" എടി... പണ്ടൊരു സിനിമയിൽ നായകൻ നായകിയോട് ചോദിക്കുന്ന ഒരു ഡയലോഗ് ഉണ്ട്... അത് നിന്നോട് ചോദിച്ചാൽ നീ ഉത്തരം പറയോ... "

" മ്മ്.. നോക്കട്ടെ... നീ ചോദിക്ക്...? "

" എന്നാൽ പിടിച്ചോ... ഇതാണ് ഒന്നാമത്തെ ചോദ്യം... ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒറ്റയ്ക്ക് ഒരിടത്ത് ഇരിക്കാണ്.. വേറെ ആരും അവിടെ ഇല്ല... ആ സമയത്ത് അവന് വേണെമെങ്കിൽ അവളെ എന്തും ചെയ്യാൻ പറ്റുന്ന സാഹചര്യമാണ്... പക്ഷേ എന്നിട്ടും അവൻ അവളെ ഒന്ന് ടച്ച് ചെയ്യുക കൂടി ചെയ്യാതിരുന്നാൽ ആ പെൺകുട്ടി അവനെ കുറിച്ച്‌ എന്ത് വിചാരിക്കും.... "

" ഹാ... ഹാ... ഈ സിനിമ ഞാനും കണ്ടതാ... സിനിമയിൽ പറഞ്ഞ അതേ ഉത്തരമാണ് എനിക്കും പറയാനുള്ളത്... അവനെ ആ പെൺകുട്ടി വളരെ നല്ലവനും വിവരവും വിവേകവും ഉള്ളവനാണ് എന്ന് മനസ്സിലാക്കും... "

"അപ്പൊ... ടച്ച് ചെയ്താലോ...? "

റോഷൻ ഇടം കണ്ണിട്ട് അവളെ

💬 Comments

View all comments