Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]
ഈ ദിവസം എനിക്ക് എന്നെന്നും ഓർക്കണം.... അത് കൊണ്ട് എല്ലാം പയ്യെ മതി... കേട്ടിട്ടില്ലേ... പയ്യെ തിന്നാൽ പനയും തിന്നാം എന്ന്.... ഹി... ഹി... "
അവൾ കുലുങ്ങി ചിരിച്ചപ്പോൾ ടോപ്പിനുള്ളിൽ അവളുടെ ഉരുണ്ട വലിയ മുലകൾ കിടന്ന് തുളുമ്പി..
" പന നിന്നെക്കൊണ്ട് ഞാൻ തീറ്റിക്കുന്നുണ്ട്.... "
" പനയോ... അയ്യേ... പോ അവിട്ന്ന്.... "
അതും പറഞ്ഞു അവൾ അവിടന്ന് എണീറ്റു കട്ടിലിന്റെ തല ഭാഗത്തു ചാരി ഇരുന്നു... അവളുടെ ആ ഇരുത്തം നോക്കി ചെരിഞ്ഞു കിടന്നു കൊണ്ട് അവൻ അവളോട് ചോദിച്ചു...
"അല്ല... ആ മൊണ്ണ ഗിരി ഇതുവരെ നിനക്ക് വിളിക്കുകയോ മെസ്സേജ് അയക്കുകയോ ചെയ്തില്ലേ....?"
" മെസ്സേജൊന്നും കണ്ടില്ല... രണ്ട് മൂന്ന് മിസ്സ്കാൾ നോട്ടിഫിക്കേഷൻ ഉണ്ട്... പ്ലീസ് ഇനി ഈ രാത്രി അവനെ പറ്റി പറഞ്ഞ് നമ്മുടെ ഈ നല്ലൊരു മൊമെന്റ് സ്പോയിൽ ചെയ്യരുത്.... "
"റിയലി സോറി രാധു... ഞാൻ അത് മറന്നു.... അതൊക്കെ പോട്ടെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.... നീ ഇത് പ്രതീക്ഷിച്ചിരുന്നോ ഈ യാത്രയിൽ.... "
" നിനക്ക് ഇപ്പോൾ എന്റെ വായിൽ നിന്ന് എല്ലാം കേൾക്കണം അല്ലെ....? "
" അങ്ങനൊന്നും ഇല്ല... നിനക്കിഷ്ടം ആണെങ്കിൽ മാത്രം പറഞ്ഞാൽ മതി... "
" എനിക്ക് ഇഷ്ട കുറവൊന്നും ഇല്ല... പിന്നെ മോൻ ഞാൻ വന്ന അന്ന് മുതൽ എന്നെ വളക്കാൻ നിക്കുവല്ലേ... അതൊന്നും എനിക്ക് മനസ്സിലായിട്ടില്ല എന്നാണോ കരുതിയെ... പക്ഷേ അന്നൊക്കെ എന്റെ മനസ്സിൽ ഗിരി മാത്രേ ഉണ്ടായിരുന്നുള്ളു.... "
"പിന്നെ എപ്പഴാ എനിക്കാ
💬 Comments
View all comments