0%

Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]

Author : അഖിലേഷേട്ടൻ Read All Parts 167.4K

മനസ്സിൽ സ്ഥാനം കിട്ടിയേ..."

" നീ വന്ന് എന്റെ മടിയിൽ കിടക്ക്... എന്നിട്ട് ഞാൻ ബാക്കി പറയാം.... "

അത് കേട്ടതും ചാരി ഇരുന്നിരുന്ന രാധുവിന്റെ മടിയിലേക്ക് ഗിരി വേഗം തല വെച്ച് കിടന്നു. അവന്റെ മുഖത്തിന് കുറച്ചു മുകളിലായി അവളുടെ ആ ചക്ക മുലകൾ തൂങ്ങി കിടന്നു. ആ മുലകളിലേക്കും അവളുടേ മുഖത്തേക്കും നോക്കി അവൻ അവളുടെ വാക്കുകൾക്കായി കാതോർത്തു... അവന്റെ മുടിയിൽ കയ്യോടിച്ചു കൊണ്ട് അവൾ തുടർന്നു...

" അത്... അന്ന് നീ കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ എന്നെ കാണാതെ എന്റെ കോഫി നീ മാറ്റി കുടിച്ചില്ലേ... ആദ്യം എനിക്ക് അത് കണ്ടപ്പോൾ അറപ്പായിരുന്നു.... ഞാനും ഗിരിയും ഒരിക്കൽ പോലും അങ്ങനെ ചെയ്തിട്ടില്ല. പിന്നെയും നീ അങ്ങനെ ഓരോന്ന് ചെയ്തപ്പോൾ എന്റെ മനസ്സിൽ അറപ്പ് മാറി വേറെ എന്തൊക്കെയോ വികാരങ്ങളാണ് നിറഞ്ഞത്. ഇത് വരെ ഗിരിയിൽ നിന്ന് കിട്ടാത്ത എന്തോ ഒന്ന് നിന്നിൽ നിന്ന് കിട്ടിയ പോലെ . പിന്നെ നീ കാണാതെ ഞാൻ എത്ര തവണ അങ്ങനെ ചെയ്തിട്ടുണ്ടെന്നറിയോ... എന്തോ എനിക്ക് അത്രയും കാലം ഗിരിയെ സ്നേഹിച്ച് കൂടെ നടന്നിട്ടും കിട്ടാത്ത ഒരു ഫീലിംഗ്സ് ആണ് അതിന് ശേഷം കിട്ടിയത്.... അതായിരുന്നു തുടക്കം... "

"എടി... ഭയങ്കരി...."

അതും പറഞ്ഞു റോഷൻ അവളുടേ കവിളിൽ പിച്ചി...

" പിന്നെ.. പിന്നെ... നിന്റെ കൂടെ നടക്കാനും സംസാരിക്കാനും മാത്രം ആയി എനിക്ക് ഇഷ്ടം....ഗിരി എന്റെ മനസ്സിൽ നിന്ന് തന്നെ മായാൻ തുടങ്ങി. ഇന്നലെ നീ നമുക്ക് ഒരു ട്രിപ്പ്‌ പോയാലോ എന്ന് ചോദിച്ചപ്പോ എന്റെ

💬 Comments

View all comments