Chapter Title : മൂകസാക്ഷി 1 [അഖിലേഷേട്ടൻ]
അവിടെ പണിയെടുക്കുന്ന ആള് പറഞ്ഞു..
വേറെ നിവൃത്തിയില്ലാതെ ഞാൻ അവിടെ തന്നെ ഇരിക്കാൻ തീരുമാനിച്ചു.
വണ്ടി കണ്ടീഷനല്ലെങ്കിൽ ചുരം കയറുമ്പോൾ പണി കിട്ടും. എങ്ങനെയെങ്കിലും ഊട്ടിയിൽ എത്തി രാധുവിനോട് റോഷൻ അവളെ ചതിക്കാനാണ് കൊണ്ട് വന്നതെന്ന് അറിയിക്കണം.
സമയം നീങ്ങി കൊണ്ടിരുന്നു. വണ്ടി ശെരിയാക്കാൻ കൊടുത്തിട്ട് ഏകദേശം ഒന്നര മണിക്കൂർ കഴിഞ്ഞു.
വണ്ടി ശെരിയാക്കുന്നതും നോക്കി ഇരിക്കുന്ന സമയത്താണ് റോഷന്റെ മെസ്സേജ് വീണ്ടും വന്നത്.
ഇത്തവണ രാധുവും റോഷനും ഏതോ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ ആയിരുന്നു. അവൾ ഫുഡ് ആസ്വദിച്ചു കഴിക്കുന്നുണ്ട്.
"എന്റെ റോഷാ.... അടിപൊളി ഫുഡ്.. എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ടേസ്റ്റിൽ ഉള്ള ഫുഡ് കഴിച്ചിട്ടില്ല... നിനക്കെന്റെ മനസ്സറിഞ്ഞു വാങ്ങി തരാൻ അറിയാം...."
" അപ്പോൾ ഗിരി നിന്നെ ഇതുപോലെ ഉള്ള ഫൈവ് സ്റ്റാർ ഹോട്ടലിലൊന്നും കൊണ്ടു പോയിട്ടില്ലേ...? "
" ഗിരിയോ... അവൻ വെറും എച്ചിയാണ്... എന്തെങ്കിലും കഴിക്കണമെങ്കിൽ ഞാൻ വാങ്ങി കൊടുക്കണം... അവന്റെ കാര്യം പറഞ്ഞു ഈ ട്രിപ്പ് സ്പോയ്ലർ ആക്കരുത്.... പ്ലീസ്... "
" ഓ... സോറി.. ഞാൻ വിട്ടു... ബട്ട് എനിക്കൊരു ആഗ്രഹം ഉണ്ട്... അത്... ചോദിച്ചാൽ നീ നടത്തി തരുമോ....? "
" എന്ത്.....? "
അവൾ വെപ്രാളത്തോടെ അവനെ നോക്കി...
" ഹേയ്... നീ പേടിക്കൊന്നും വേണ്ടെടോ... നമ്മുടെ ഈ ഓറഞ്ച് ജ്യൂസ് രണ്ടാൾക്കും എക്സ്ചേഞ്ച് ചെയ്ത് കുടിച്ചാലോ... പ്ലീസ്... "
" ഹോ.. അത്രേ ഉള്ളോ.... ഞാൻ നീ വല്ല കിസ്സും ചോദിക്കും എന്ന് കരുതി.... ഹ... ഹാ..."
" ഛെ..
💬 Comments
View all comments