Chapter Title : മൂക്കുത്തി 2 [Sarath]
മിനിറ്റ്
അമ്മ : ആ..., അല്ല നിന്റെ ഭർത്താവിന്റെ അനിയന് ജോലി ശെരിയായി എന്ന് കേട്ടു.
ആ സമയത്തു ഷീബയുടെ മുഖം കാണാൻ വേണ്ടി രണ്ടു സ്റ്റെപ് ഇറങ്ങി നോക്കി. ഷീബയുടെ മുഖം ആകെ എന്തോ പോലെ ആയിരുന്നു.
ഷീബ : ആ അവനു മുംബൈയിൽ ജോലി ശെരിയായി, നാളെ രാവിലെ പോവും
ഷീബ ഒരു തണുപ്പൻ മട്ടിൽ പറഞ്ഞു.
അമ്മ : ഓ നല്ലതാ അവനെങ്കിലും പോയി രക്ഷപെടട്ടെ
ഷീബ ഒന്ന് മൂളുക മാത്രം ചെയ്തു.
പെട്ടെന്ന് അമ്മടെ ഫോൺ റിങ് ചെയ്തത് അമ്മ ഫോൺ എടുത്തു.
അമ്മ : ഹേലോ
എന്ന് പറഞ്ഞു തുടങ്ങി ഷീബേച്ചി എഴുത്തിലും ഞാൻ അമ്മടെ മുഖം ശ്രേദ്ധിച്ചപ്പോ എന്തോ പ്രശ്നം ഉള്ള പോലെ തോന്നി ഒരു ഗൗരവ മുഖഭാവമായിരുന്നു അമ്മക്ക്. അങ്ങനെ ഫോൺ കട്ട് ചെയ്തശേഷം അമ്മ ഷീബേച്ചിയോട്.
അമ്മ : ഷീബേ ഞാൻ ഇപ്പോ വരാട്ടോ
ഷീബ : എങ്ങോട്ടാ
അമ്മ : എടി നമ്മടെ രജനി ഇല്ലേ അവളുടെ അച്ഛൻ മരിച്ചു ക്യാൻസർ ആയിരുന്നു.
ഷീബ : അയ്യോ പാവം
അമ്മ : പാവത്തിന് വീട്ടിൽ പോവാൻ പൈസ ഇല്ല, അവളുടെ കെട്ടിയോന് ജോലിയും കൂലിയും ഇല്ലാത്തോണ്ട് ആകെ പെട്ടിരിക്കാണ്.
ഷീബ : അപ്പോൾ ഇനി അവൾ എന്ത് ചെയ്യും
അമ്മ : എന്നോട് കൊറച്ചു പൈസ ചോതിച്ചു. ഞാൻ അത് കൊടുത്തിട്ട് വരാം നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ തന്നെ വരാം.
അതും പറഞ്ഞ് അമ്മ സ്റ്റെപ്പ് കേറി മേലോട്ട് വന്നു ഞാൻ വേഗം റൂമിലേക്ക് കേറി. അമ്മ വന്നു ക്യാഷ് എടുത്ത് എന്നിട്ട് എന്നോട് " ടാ ഞാൻ ഇപ്പൊ വരാം രജനി ചേച്ചിടെ വീട്ടിലേക്കാണ് "
ഞാനൊന്ന് ഇരുത്തി മൂളി.
അങ്ങനെ അമ്മ പോയി കൊറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ദാഹം പോലെ ബിരിയാണി കഴിച്ചിട്ട് വെള്ളം കുടിച്ചിട്ടില്ലായിരുന്നു. ഞാൻ വെള്ളം കുടിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി ഷീബേച്ചി ഇപ്പോഴും എഴുതുന്ന പരിപ്പാടിലാണ്. ഞാൻ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുക്കുമ്പോൾ ഇടം കണ്ണിട്ട്
💬 Comments
View all comments