Chapter Title : മൂക്കുത്തി 2 [Sarath]
ഇത് ഇന്ന് തീരുവോടി
ഷീബ : ഓ ഇപ്പൊ കഴിയും ഒരു 10 മിനിറ്റ്
അമ്മ : ആ..., അല്ല നിന്റെ ഭർത്താവിന്റെ അനിയന് ജോലി ശെരിയായി എന്ന് കേട്ടു.
ആ സമയത്തു ഷീബയുടെ മുഖം കാണാൻ വേണ്ടി രണ്ടു സ്റ്റെപ് ഇറങ്ങി നോക്കി. ഷീബയുടെ മുഖം ആകെ എന്തോ പോലെ ആയിരുന്നു.
ഷീബ : ആ അവനു മുംബൈയിൽ ജോലി ശെരിയായി, നാളെ രാവിലെ പോവും
ഷീബ ഒരു തണുപ്പൻ മട്ടിൽ പറഞ്ഞു.
അമ്മ : ഓ നല്ലതാ അവനെങ്കിലും പോയി രക്ഷപെടട്ടെ
ഷീബ ഒന്ന് മൂളുക മാത്രം ചെയ്തു.
പെട്ടെന്ന് അമ്മടെ ഫോൺ റിങ് ചെയ്തത് അമ്മ ഫോൺ എടുത്തു.
അമ്മ : ഹേലോ
എന്ന് പറഞ്ഞു തുടങ്ങി ഷീബേച്ചി എഴുത്തിലും ഞാൻ അമ്മടെ മുഖം ശ്രേദ്ധിച്ചപ്പോ എന്തോ പ്രശ്നം ഉള്ള പോലെ തോന്നി ഒരു ഗൗരവ മുഖഭാവമായിരുന്നു അമ്മക്ക്. അങ്ങനെ ഫോൺ കട്ട് ചെയ്തശേഷം അമ്മ ഷീബേച്ചിയോട്.
അമ്മ : ഷീബേ ഞാൻ ഇപ്പോ വരാട്ടോ
ഷീബ : എങ്ങോട്ടാ
അമ്മ : എടി നമ്മടെ രജനി ഇല്ലേ അവളുടെ അച്ഛൻ മരിച്ചു ക്യാൻസർ ആയിരുന്നു.
ഷീബ : അയ്യോ പാവം
അമ്മ : പാവത്തിന് വീട്ടിൽ പോവാൻ പൈസ ഇല്ല, അവളുടെ കെട്ടിയോന് ജോലിയും കൂലിയും ഇല്ലാത്തോണ്ട് ആകെ പെട്ടിരിക്കാണ്.
ഷീബ : അപ്പോൾ ഇനി അവൾ എന്ത് ചെയ്യും
അമ്മ : എന്നോട് കൊറച്ചു പൈസ ചോതിച്ചു. ഞാൻ അത് കൊടുത്തിട്ട് വരാം നീ ഇവിടെ ഇരിക്ക് ഞാൻ ഇപ്പൊ
💬 Comments
View all comments