Chapter Title : മൂക്കുത്തി 2 [Sarath]
തന്നെ വരാം.
അതും പറഞ്ഞ് അമ്മ സ്റ്റെപ്പ് കേറി മേലോട്ട് വന്നു ഞാൻ വേഗം റൂമിലേക്ക് കേറി. അമ്മ വന്നു ക്യാഷ് എടുത്ത് എന്നിട്ട് എന്നോട് " ടാ ഞാൻ ഇപ്പൊ വരാം രജനി ചേച്ചിടെ വീട്ടിലേക്കാണ് "
ഞാനൊന്ന് ഇരുത്തി മൂളി.
അങ്ങനെ അമ്മ പോയി കൊറച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ദാഹം പോലെ ബിരിയാണി കഴിച്ചിട്ട് വെള്ളം കുടിച്ചിട്ടില്ലായിരുന്നു. ഞാൻ വെള്ളം കുടിക്കാൻ വേണ്ടി താഴേക്ക് ഇറങ്ങി ഷീബേച്ചി ഇപ്പോഴും എഴുതുന്ന പരിപ്പാടിലാണ്. ഞാൻ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുക്കുമ്പോൾ ഇടം കണ്ണിട്ട് ഷീബേച്ചിയെ ഒന്ന് നോക്കി ആൾ മൈൻഡ് ചെയ്യുന്നില്ല അപ്പോഴാണ് ഷീബേച്ചിയുടെ ആ വലിയ ചന്തികൾ എന്റെ ശ്രെദ്ധയിൽ പെട്ടത്. അവ ആ ചെയറിൽ ഒതുങ്ങുന്നിലായിരുന്നു ഞാൻ ഇടയ്ക്കു ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുക്കുന്ന രീതിയിൽ മെല്ലെ നോക്കാൻ തുടങ്ങി. പെട്ടെന്ന് ഷീബേച്ചി ഇടം കണ്ണിട്ട് എന്നെ ഒന്ന് നോക്കി അത് ഞാൻ കണ്ടെന്നു മനസ്സിലായ ഷീബേച്ചി പെട്ടെന്ന് മുഖം വെട്ടിച്ചു. അത് കണ്ട് എനിക്ക് ചിരി വന്നു. അപ്പോൾ ഷീബേച്ചിയുടെ മുഖത്തു എന്തൊക്കയോ ഭാവാവ്യത്യാസങ്ങൾ ഞാൻ കണ്ടു. ഞാൻ വെള്ളം എടുത്ത് പോവാൻ നിക്കേ പിറകിൽ നിന്ന്.
ഷീബേച്ചി : ടാ മോനെ....
ഞാൻ തിരിഞ്ഞു ഷീബേച്ചിയെ നോക്കിയപ്പോ ആ മുഖം വിളറി അക്കെ പേടിച്ച പോലെ ഉണ്ട്. ഞാൻ ഓവർ ജാട കാണിക്കാതെ കൂൾ ആയി സംസാരിക്കാൻ തുടങ്ങി.
ഞാൻ : എന്താ ഷീബേച്ചി
ഷീബേച്ചി : അത്..... അത്....
ഷീബേച്ചി കിടന്ന് വിക്കി
ഞാൻ : എന്തായാലും പറ
💬 Comments
View all comments