Chapter Title : മൂക്കുത്തി 2 [Sarath]
ചേച്ചി
ഷീബേച്ചി : അത് മോനെ....... ഇന്നലെ നടന്നത്....
ഞാൻ കൊറച്ചു ഒന്ന് ധൈര്യം വച്ചു കൊണ്ട് പറഞ്ഞു.
ഞാൻ : എല്ലാം ഞാൻ കണ്ടു.
അത് പറഞ്ഞപ്പോൾ ഷീബേച്ചി വിയർക്കാൻ തുടങ്ങി.
ഷീബേച്ചി : ടാ മോനെ ചതിക്കല്ലേ, ഇത് പുറത്ത് അറിഞ്ഞാൽ ഞാൻ പിന്നെ ജീവിചിരിക്കൂല.
അതും പറഞ്ഞു കരയാൻ തുടങ്ങി.
ഞാൻ ഷീബേച്ചിയുടെ അടുത്ത് ചെന്ന് ആ തോളിൽ മെല്ലെ കയ്യ് വച്ചു ഷീബേച്ചി എന്നെ തിരിഞ്ഞു നോക്കി. ഞാൻ അവരുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു.
ഞാൻ : ചേച്ചി പേടിക്കേണ്ട ഞാൻ ഇതൊന്നും ആരോടും പറയില്ല. ആദ്യം കണ്ടപ്പോ ഞാൻ ഒന്ന് ഞെട്ടി പിന്നെ ദാസേട്ടൻ ചേച്ചിക്ക് വേണ്ട സുഖങ്ങളും മറ്റും തരുന്നില്ല എന്ന് കേട്ടപ്പോൾ എനിക്ക് ചേച്ചിയോട് എന്തോ എനിക്ക് അറിയില്ല അങ്ങനെ ഇത് ആരോടും പറയണ്ട എന്ന് എനിക്ക് തോന്നി.ഞാൻ ഒറ്റയടിക്ക് പറഞ്ഞു ഒപ്പിച്ചു. എനിക്ക് ചേച്ചിയുടെ സമ്മതത്തോടെ കളിക്കണം അതിനു കാര്യങ്ങൾ മെല്ലെ നീക്കാം എന്ന് കരുതി.
എന്റെ വാക്കുകൾ കേട്ട് ഷീബേച്ചി സൈലന്റ് ആയി നിക്കായിരുന്നു.
ഞാൻ : ഷീബേച്ചി...
ഷീബേച്ചി : ആ...
ഞാൻ : എന്താ ഒന്നും മിണ്ടാത്തെ
ഷീബേച്ചി : ഒന്നുമില്ല മോനെ, എനിക്ക് നല്ലൊരു ഭർത്താവിനെ കിട്ടിയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല.
ഞാൻ : അത് ഒക്കെ വിട് ചേച്ചി
ഷീബേച്ചി : നിനക്ക് അറിയോ അങ്ങേർക്ക് അങ്ങേരുടെ കാര്യം മാത്രം മതി. നേരം വൈകി വരുക, വെള്ളമടിച്ചു വഴക്കുണ്ടാകുക, പിന്നെ എനിക്ക് വേണ്ട സുഖങ്ങൾ ഒന്നും
💬 Comments
View all comments