Chapter Title : മൂക്കുത്തി [Sarath]
കളിച് അതും മടുത്തു. അങ്ങനെ ഇരിക്കെ നാട്ടിൽ കള്ളൻ മാരുടെ ശല്യം കൂടി വന്നത് എല്ലാരും കൊറേ നോക്കി കിട്ടിയില്ല പോലീസിൽ പരാതി നൽകി അതും ഫലം കണ്ടില്ല.
അങ്ങനെ ഒരിക്കൽ ഞാനും എന്റെ കൂട്ടുകാരും പിന്നെ നാട്ടുക്കാരും കൂടെ രാത്രി ഒളിച്ചിരുന്ന് കള്ളനെ പിടിക്കാൻ പ്ലാൻ ഇട്ടു.
രാത്രി 12 മണി കയിഞ്ഞപ്പോൾ ഞങ്ങൾ ഞങ്ങടെ പണി തൊടങ്ങി.
ശ്യാം (ഫ്രണ്ട് ) : ഡാ അമലേ കള്ളൻ വരുവോടെ...
ഞാൻ : വരും മൈരെ... വെയിറ്റ് ചെയ്
അർജുൻ (ഫ്രണ്ട് ) : ഡാ അമലു ആ ദാസനും ടീമും ആ ബിന്ദു ചേച്ചിടെ വീടിന്റെ അടുത്താണ് ഒളിച്ചിരിക്കുന്നെ നൈസ് ആയിട്ട് സീൻ പിടിക്കാൻ ആവും...
ശ്യാം : ശോ നമ്മുക്ക് അവരുടെ കൂടെ പോകാമായിരുന്നു.
ഞാൻ : ഡാ അർജു അവന്മാർ കോളമാക്കുവോ...
അർജുൻ : ആർക്കറിയാം, അമ്മാതിരി ടീമാണ് എല്ലും.
ശ്യാം : എന്നാലും ഇജ്ജാതി ഐറ്റം ആണ് ലെ ബിന്ദു ഉഫ്...
ഞാൻ : എടാ കാമരാജ ഒന്ന് മിണ്ടാതെ നിക്കട...
അർജുൻ : ഹഹഹ... മിണ്ടാതെ നിക്കഡേയ്
ശ്യാം : ഓ ഞാൻ നിർത്തി.
ശ്യാം ഒരു ഒറ്റ കുറുക്കൻ ആണ് എപ്പോഴാ എന്താ നമക്ക് പണി തരാന്ന് പറയാൻ പറ്റില്ല അമ്മാതിരി മൈരൻ ആണ്.
അങ്ങനെ ഓരോന്ന് പറഞ്ഞു നേരം പോയി. ഞാൻ വാച്ചിലേക് നോക്കിയപ്പോ സമയം ഒന്ന് കഴിഞ്ഞു. ഉറക്ക് വന്നിട്ടും വയ്യ.
പെട്ടെന്ന്
അർജുൻ : ഡാ ഡാ എണീക്ക്, ഡാ മൈരമാരെ....
ഞാൻ
💬 Comments
View all comments