Chapter Title : മൂക്കുത്തി [Sarath]
: എന്താടാ...
അർജുൻ : അങ്ങോട്ട് നോക്കടാ..
എന്ന് പറഞ്ഞു അവൻ കയ്യ് ചൂണ്ടി ഒരു രൂപം പതുങ്ങി പതുങ്ങി നടക്കാകുന്നു.
കയ്യിൽ ഒരു വടി പോലുള്ള എന്തോ ഉണ്ട്. മുഖം തുണി വച്ചു മറച്ചിട്ടുണ്ട്.
ശ്യാം : വാടാ അവനെ പിടിക്കാ...
അർജുൻ : നിക്ക് ഡാ അയാൾ എന്താ ചെയ്യണേ നോക്കട്ടെ
പെട്ടന്ന് ആ രൂപം ഞങളുടെ കൺമുന്നിൽ നിന്ന് പോയി. ഞാൻ എണീറ്റതും കള്ളൻ എന്ന് പറഞ്ഞു അർജുൻ ഒറ്റ ഓട്ടം കൂടെ ശ്യാമും.
ഞാനും അവരുടെ പിറകെ വിട്ടു. ഓടി ഓടി കൊറച്ചു കഴിഞ്ഞപ്പോൾ അവരെ കാണാനില്ല. ഞാൻ ഓടി നേരെ ബിന്ദു ചേച്ചിടെ വീടിന്റെ അടുത്ത് എത്തി ദാസനും ടീമിനും കണ്ട് കാര്യം പറഞ്ഞു. അങ്ങനെ ഞങ്ങൾ തിരച്ചിൽ തുടങ്ങി. ഞാൻ ദാസേട്ടന്റെ വീടിന്റെ ഭാഗത്ത് തിരയാൻ തുടങ്ങി. എനിക്കാണേൽ അവന്മാര് ഇല്ലാത്തോണ്ട് ഉള്ളിൽ ഒരു ഭയവും ഉണ്ട്. പെട്ടെന്നാണ് എന്റെ ഫോൺ ബെൽ അടിച്ചത് നോക്കിയപ്പോ അർജുൻ. ഞാൻ വേഗം ഫോൺ എടുത്തു.
ഞാൻ : ടാ നീ ഇത് എവിടാ
അർജുൻ : ഞങ്ങൾ ഗ്രൗണ്ടിന്റെ ഭാഗത്ത് തിരച്ചിലിൽ ആണ്,
നീ എവിടാ?
ഞാൻ : ഞങ്ങൾ ദാസേട്ടന്റെ വീടിന്റെ അവിടെ ആണ് തിരച്ചിൽ
അർജുൻ : കള്ളന്റെ എന്തേലും അറിവ് ഉണ്ടോ
ഞാൻ : ഇല്ലടാ ഞങ്ങൾ ഇവിടെ തിരച്ചിൽ ആണ്
അർജുൻ : ഓ എന്നാ ശെരി ടാ, എന്തെങ്കിലും ന്യൂസ് കിട്ടിയ വിളിക്ക്.
ഞാൻ : എന്നാ ശെരി ടാ..
അങ്ങനെ ഞാൻ
💬 Comments
View all comments